x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ഗ​താ​ഗ​ത പ്ര​ശ്ന​ം: നി​വേ​ദ​നം നൽകി

വെബ് ഡെസ്ക്
Published: October 29, 2026 11:47 PM IST | Updated: October 29, 2026 11:47 PM IST

പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ് നി​വേ​ദ​നം ന​ൽ​കു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം, ബൈ​പാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ ബ​സ് സ്റ്റോ​പ്പു​ക​ൾ ക്ര​മീ​ക​രി​ക്ക​ൽ, ആ​വ​ശ്യ​മാ​യ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ൽ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ര​യ്യ ഫാ​റൂ​ഖി​ന് പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി നി​വേ​ദ​നം ന​ൽ​കി.

മ​ഴ മാ​റു​ന്ന​തോ​ടെ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും ആ​യി​ഷ കോം​പ്ല​ക്സ് ബൈ​പാ​സി​ൽ ബ​സ് സ്റ്റോ​പ്പു​ക​ൾ ക്ര​മീ​ക​രി​ക്കു​മെ​ന്നും ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണും വൈ​സ് ചെ​യ​ർ​മാ​നും ഉ​റ​പ്പു​ന​ൽ​കി​യ​താ​യി യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
മു​നി​സി​പ്പ​ൽ യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് കെ.​എം. റാ​ഷി​ഖ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​സിം സ്രാ​ന്പി​ക്ക​ൽ, ട്ര​ഷ​റ​ർ മൂ​സ കു​റ്റീ​രി, ​ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഷാ​ദ് പൊ​ന്ന്യാ​കു​ർ​ശി, അ​ഫ്സ​ൽ പാ​ത​യ്ക്ക​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up