x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടൂ​രി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് മ​രം ക​ത്തി; അ​ങ്ക​ണ​വാ​ടി ഭി​ത്തി​ക്ക് വി​ള്ള​ൽ

വെബ് ഡെസ്ക്
Published: November 5, 2026 01:56 AM IST | Updated: November 5, 2026 01:56 AM IST

ഇ​ടി മി​ന്ന​ലേ​റ്റ് ക​ത്തി​യ മ​രം

അ​ടൂ​ർ: ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലേ​റ്റ് അ​ടൂ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന് സ​മീ​പ​മു​ള്ള കെ​ഐ​പി ക്വാ​ർ​ട്ടേ​ഴ്‌​സ് പ​രി​സ​ര​ത്തെ മ​രം ക​ത്തി. ക്വാ​ർ​ട്ടേ​ഴ്‌​സി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​യു​ടെ ഭി​ത്തി​ക്ക് നേ​രി​യ വി​ള്ള​ലു​ണ്ടാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം.

ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ൽ മ​ര​ത്തി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​രം താ​ഴേ​ക്ക് പ​തി​ച്ചു. സം​ഭ​വ​സ​മ​യ​ത്ത് മ​ര​ത്തി​ന് സ​മീ​പ​ത്താ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.

Tags :

Recent News

Corehub Up