x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി​ലൈ​നി​ൽ മ​രം വീ​ണു


Published: June 9, 2026 11:14 PM IST | Updated: June 9, 2026 11:14 PM IST

കാ​ഞ്ഞാ​ര്‍: മ​രം വൈ​ദ്യു​തി ലൈ​നി​ലേ​ക്കു വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ കാ​ഞ്ഞാ​ര്‍ -ആ​ന​ക്ക​യം റൂ​ട്ടി​ല്‍ കൈ​പ്പ​ക​വ​ല​ക്ക് സ​മീ​പ​മാ​ണ് മ​രം വൈ​ദ്യു​തി ലൈ​നി​ലേ​ക്കും റോ​ഡി​ലേ​ക്കും വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്.

വി​വ​ര​മ​റി​ഞ്ഞ് മൂ​ല​മ​റ്റം അ​ഗ്‌​നി​ര​ക്ഷാം സേ​നാം​ഗ​ങ്ങ​ള്‍ എ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

Tags : Nattuvishesham Local news Tree falls power line

Recent News

Corehub Up