x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​എ​സ്എ​സ്എ​സ് വാ​ർ​ഷി​ക പൊ​തു​യോ​ഗം

വെബ് ഡെസ്ക്
Published: August 14, 2026 01:37 AM IST | Updated: August 14, 2026 01:37 AM IST

പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചി​റ്റാ​രി​ക്കാ​ൽ: ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി തോ​മാ​പു​രം മേ​ഖ​ല വാ​ർ​ഷി​ക പൊ​തു​യോ​ഗം തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് പാ​രീ​ഷ് ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി​എ​സ്എ​സ്എ​സ് മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ബി​ബി​ൻ വ​ര​മ്പ​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മാ​പു​രം ഫൊ​റോ​ന അ​സി.​വി​കാ​രി ഫാ.​മാ​ർ​ട്ടി​ൻ പാ​ഴൂ​പ​റ​മ്പി​ൽ, അ​സി.​ഡ​യ​റ​ക്ട​ർ ഫാ.​ജെ​സ്ബി​ൻ ചെ​രി​യം​കു​ന്നേ​ൽ, ആ​ർ​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ളി​യേ​ക്ക​ൽ, സ​ജി​നി സ്റ്റീ​ഫ​ൻ, ജോ​സ്ന ജോ​സ​ഫ്, വ​ൽ​സ​മ്മ ടോ​മി, ജ​യ പ​രു​ത്തും​മൂ​ട്ടി​ൽ, ജെ​സി ന​ടു​വി​ലേ​ക്കു​റ്റ്, സെ​ബാ​സ്റ്റ്യ​ൻ പു​തു​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews TSSS Annual

Recent News

Corehub Up