x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ട്ട​റി​ൽ ക​ട​ത്തി​യ എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​ പേ​ർ പി​ടി​യി​ൽ

വെബ്ഡെസ്ക്
Published: November 8, 2026 07:37 AM IST | Updated: November 8, 2026 07:37 AM IST

ആ​ഷി​ക്, സ​ലാം

നീ​ലേ​ശ്വ​രം: സ്കൂ​ട്ട​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 1.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ഒ​ഴി​ഞ്ഞ​വ​ള​പ്പ് പു​ഞ്ചാ​വി ക​ല്ലി​യി​ൽ സ​ലാം (41), പു​ഞ്ചാ​വി കെ. ​ആ​ഷി​ക്( 30 ) എ​ന്നി​വ​രെ​യാ​ണ് നീ​ലേ​ശ്വ​രം എ​സ്ഐ സി. ​സു​മേ​ഷ് ബാ​ബു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി പത്തോടെ കോ​ട്ട​പ്പു​റം പാ​ല​ത്തി​ന​ടു​ത്തു​വ​ച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അ​ച്ചാം​തു​രു​ത്തി ഭാ​ഗ​ത്തു​നി​ന്ന് കോ​ട്ട​പ്പു​റ​ത്തേ​ക്ക് സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്ന ഇ​വ​ർ പൊ​ലി​സി​നെ ക​ണ്ട​പ്പോ​ൾ തി​രി​ച്ചു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലി​സ് ഇ​വ​രെ ത​ട​ഞ്ഞു​നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ആ​ഷി​ക്കി​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്നാ​ണ് എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : MDMA transported nattuvishesham district news deepika news Two people caught with MDMA

Recent News

Corehub Up