x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​ന് വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​കും: വി.​എം. സു​ധീ​ര​ൻ


Published: December 6, 2025 01:23 AM IST | Updated: December 6, 2025 01:23 AM IST

പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി​യി​ൽ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​യോ​ഗം വി.​എം. സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ന്നു.

ചാ​ല​ക്കു​ടി: കേ​ര​ള​ത്തി​ൽ ത​ദ്ദേശ​സ്വ​യം​ഭ​ര​ണ തെര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​കു​മെ​ന്നും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​കു​മെ​ന്നും മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ.

പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി​യി​ൽ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണി പു​ല്ല​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ, സ്ഥാ​നാ​ർ​ഥി​ക​ളാ​യ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഷി​ബു വാ​ലപ്പ​ൻ, കെ.​വി. പോ​ൾ, ജോ​ർ​ജ് തോ​മ​സ്, ആ​നി പോ​ൾ ഇ​ട്ടു​പ്പ് അ​യി​നി​ക്കാ​ട​ൻ, ലി​ൻ​ഡ ജോ​യി, മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : big lead in Kerala: nattuvisesham locl news

Recent News

Corehub Up