x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​ലാ​ര്‍ അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: October 28, 2026 10:16 PM IST | Updated: October 28, 2026 10:16 PM IST

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഉ​ടു​മ്പ​ന്നൂ​ര്‍: ക​വി വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ​യു​ടെ 51 -ാം ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ടു​മ്പ​ന്നൂ​ര്‍ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​യ​ലാ​ര്‍ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ.​ജി. സു​കു​മാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ താ​ലൂ​ക്ക് എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം എം. ​ല​തീ​ഷ്, ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം ശ​ര​ത് ച​ന്ദ്ര​ന്‍, സു​ലൈ​ഷ സ​ലിം, വി.​കെ. രാ​ജീ​വ്, കെ.​ജി. രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
തു​ട​ര്‍​ന്ന് മു​പ്പ​തോ​ളം ഗാ​യ​ക​ര്‍ അ​വ​ത​രി​പ്പി​ച്ച വ​യ​ലാ​റി​ന്‍റെ ഗാ​ന​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യ ഗാ​ന​സ​ന്ധ്യ​യും അ​ര​ങ്ങേ​റി.

Tags :

Recent News

Corehub Up