x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്മാർട്ട് പിഡിഎസ്: ­റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ധ​ർ​ണ ന​ട​ത്തി

വെബ് ഡെസ്ക്
Published: November 5, 2026 01:52 AM IST | Updated: November 5, 2026 01:52 AM IST

ഓ​ൾ കേ​ര​ള, റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ​യു​ടെ ഉ​ദ്ഘാ​ട​നം സി.​വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്മാ​ർ​ട്ട് പി​ഡി​എ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഡി​ജി​റ്റ​ൽ ക​റ​ൻ​സി യും ​കൂ​പ്പ​ണും ഏ​ർ​പ്പെ​ടു​ത്തി അ​രി​ക്ക് പ​ക​രം കൂ​പ്പ​ൺ ന​ൽ​കാ​നു​മു​ള്ള കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് നീ​ക്ക​ത്തി​നെ​തി​രേ ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട ഹെ​ഡ്പോ​സ്റ്റ് ഓ​ഫി​സ് പ​ടി​ക്ക​ൽ കൂ​ട്ട​ധ​ർ​ണ ന​ട​ത്തി.

ധ​ർ​ണ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സി. ​വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ അ​ധ്യ​ക്ഷ വ​ഹി​ച്ചു, ജി​ജി ഒ​രി​ക്ക​ൽ, രാ​ജ​ശേ​ഖ​ര​ക്കു​റു​പ്പ്, ഹ​രി​ച​ന്ദ്ര​പ്ര​സാ​ദ്, എ​ബി മാ​ത്യു, ജോ​ർ​ജ് വ​ട്ട​ക്കാ​വ്, ജോ​യ് തോ​മ​സ്, ജ​യ​ച​ന്ദ്ര​ൻ വി ​സി, ബാ​ബു പ​രു​മ​ല, ബാ​ബു കു​ള​ത്തി​ങ്ക​ൽ, കെ ​വി സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

തി​രു​വ​ല്ല: റേ​ഷ​ൻ മേ​ഖ​ല​യെ ത​ക​ർ​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ന​യ​ങ്ങ​ൾ​ക്കെ​തി​രേ, ഓ​ൾ കേ​ര​ള റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ‌ ഡി​സം​ബ​ർ മൂ​ന്നി​നു ന​ട​ത്തു​ന്ന ഡ​ൽ​ഹി പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​ന് പി​ന്തു​ണ​യാ​യി അ​സോ​സി​യേ​ഷ​ൻ തി​രു​വ​ല്ല താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ല്ല ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​മ്പി​ൽ ധ​ർ​ണ ന​ട​ത്തി.

താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ബി. അ​നി​ൽ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു, ജി​ല്ലാ സെ​ക്ര​ട്ട​റി വി.​സി. ജ​യ​ച​ന്ദ്ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ൻ​റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പി.​എ​സ്. ര​ഘു​രാ​ജ​ൻ, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മാ​യ അ​നി​ൽ​കു​മാ​ർ, തി​രു​വ​ല്ല ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ, മു​ൻ പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഏ​ബ്ര​ഹാം, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് മെം​ബ​ർ സോ​മ​ൻ താ​മ​ര​ച്ചാ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up