x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​രൊ​ഴു​ക്ക് കൂ​ടി: ഭ​വാ​നി​സാ​ഗ​ർ അ​ണ​ക്കെ​ട്ട് നി​റ​യു​ന്നു

വെബ് ഡെസ്ക്
Published: October 25, 2026 05:50 AM IST | Updated: October 25, 2026 05:50 AM IST

ജലസമൃദ്ധിയിലുള്ള ഭവാനിസാഗർ അണക്കെട്ട്.

കോ​യ​ന്പ​ത്തൂ​ർ: മ​യാ​റു, ഭ​വാ​നി ന​ദി​ക​ളി​ൽ നി​ന്നു​ള്ള നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തോ​ടെ ഭ​വാ​നി​സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു.
അ​ണ​ക്കെ​ട്ടി​ലേ​ക്ക് സെ​ക്ക​ൻ​ഡി​ൽ 56,672 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

മ​ഴ തു​ട​രു​ന്ന​തി​നാ​ൽ നീ​രൊ​ഴു​ക്ക് ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ഇ​തോ​ടെ ഭ​വാ​നി​സാ​ഗ​ർ അ​ണ​ക്കെ​ട്ട് നി​റ​യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

Tags :

Recent News

Corehub Up