x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്നു

വെബ്ഡെസ്ക്
Published: August 11, 2026 01:18 AM IST | Updated: August 11, 2026 01:18 AM IST

ചു​ങ്ക​ത്ത​റ​യി​ല്‍ കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ച്ച കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്ന നി​ല​യി​ല്‍.

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു. പ​ഞ്ചാ​യ​ത്തി​ലെ കു​ന്ന​ത്ത്, പൂ​ക്കോ​ട്ടു​മ​ണ്ണ ഭാ​ഗ​ങ്ങ​ളി​ലാ​ണ് എ​ട്ട് കാ​ട്ടു​പ​ന്നി​ക​ളെ കൊ​ന്ന​ത്.

ഷൂ​ട്ട​ര്‍​മാ​രാ​യ അ​ഹ​മ്മ​ദ് നി​സാ​ര്‍, അ​ബ്ദു​ള്‍ സ​ലാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി പ​ന്നി​വേ​ട്ട​യ്ക്ക് ഇ​റ​ങ്ങി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. സു​രേ​ഷ്, സ്ഥി​രം​സ​മി​തി അം​ഗം റി​യാ​സ് ചു​ങ്ക​ത്ത​റ, അം​ഗ​ങ്ങ​ളാ​യ സ​ല്‍​മ മു​ഹ​മ്മ​ദാ​ലി, ഐ​സ​ക് രാ​ജു , ഷാ​ഹു​ല്‍ മു​നീ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പ​ന്നി​ക​ളു​ടെ ജ​ഡം കു​ഴി​ച്ചു​മൂ​ടി. പ​ന്നി​വേ​ട്ട തു​ട​രു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Wild boars

Recent News

Corehub Up