x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​സ്‌​മെ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍


Published: June 9, 2026 06:28 AM IST | Updated: June 9, 2026 06:28 AM IST

മൂ​വാ​റ്റു​പു​ഴ: വൈ​സ്‌​മെ​ന്‍ ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ മി​ഡ് വെ​സ്റ്റ് ഇ​ന്ത്യ റീ​ജ​ണ്‍ സോ​ണ്‍ 3-യു​ടെ വാ​ര്‍​ഷി​ക ക​ണ്‍​വ​ന്‍​ഷ​നും 2026-27 വ​ര്‍​ഷ​ത്തേ​ക്കു​ള്ള ലെ​ഫ്റ്റ​ന​ന്‍റ് റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ (എ​ല്‍​ആ​ര്‍​ഡി) ഉ​ള്‍​പ്പെ​ടെ​യു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും ന​ട​ന്നു. വൈ​സ്‌​മെ​ന്‍ ഇ​ന്ത്യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ടെ​ന്‍​സിം​ഗ് ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ എ​ല്‍​ആ​ര്‍​ഡി​യു​ടെ​യും മ​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ​യും സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു. റീ​ജ​ണ​ല്‍ നേ​താ​ക്ക​ളാ​യ പി.​ജെ. കു​ര്യാ​ച്ച​ന്‍, പ്ര​ഫ. എം.​കെ. ബാ​ബു, ജി​ജോ വി. ​എ​ല്‍​ദോ, ജോ​സ​ഫ് വ​ര്‍​ഗീ​സ്, ബി​നോ​യ് പൗ​ലോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. 2026-27 വ​ര്‍​ഷ​ത്തേ​ക്കു​ള്ള ലെ​ഫ്റ്റ​ന​ന്‍റ് റീ​ജ​ണ​ല്‍ ഡ​യ​റ​ക്ട​റാ​യി പ്ര​ഫ. ഡോ. ​ജേ​ക്ക​ബ് ഏ​ബ്ര​ഹാം സ്ഥാ​ന​മേ​റ്റു.

Tags : nattu vishesham Wiseman Convention

Recent News

Corehub Up