x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് അ​സ​പ്ഷ​ന്‍ ജേ​താ​ക്ക​ള്‍

വെബ് ഡെസ്ക്
Published: November 3, 2026 11:17 PM IST | Updated: November 3, 2026 11:17 PM IST

ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ ഓ​ട്ടോ​ണ​മ​സ് കോ​ള​ജ് ടീം

ച​ങ്ങ​നാ​ശേ​രി: ച​ട​യ​മം​ഗ​ലം പ​ള്ളി​ക്ക​ലി​ല്‍ ന​ട​ന്ന ഓ​ള്‍ കേ​ര​ള വ​നി​താ വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ അ​സം​പ്ഷ​ന്‍ ഓ​ട്ടോ​ണ​മ​സ് കോ​ള​ജ് ജേ​താ​ക്ക​ളാ​യി.

നോ​ക്കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ന്ന ടൂ​ര്‍​ണ​മെ​ന്റി​ന്റെ ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ത്തി​ല്‍ ഖേ​ലോ ഇ​ന്ത്യ അ​ക്കാ​ദ​മി റാ​ന്നി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച അ​സം​പ്ഷ​ന്‍, ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ പാ​ലാ അ​ല്‍​ഫോ​ന്‍​സാ കോ​ള​ജി​നെ (25-18,25-18, 25-21) തോ​ല്‍​പ്പി​ച്ചാ​ണ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

 

Tags :

Recent News

Corehub Up