x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ക്ക് ഷോ​പ്പ് ഉ​ട​മ​യെ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി


Published: March 16, 2026 12:16 AM IST | Updated: March 16, 2026 12:16 AM IST

ചേ​ർ​പ്പ്: തൃ​പ്ര​യാ​റി​ൽ വ​ർ​ക്ക് ഷോ​പ്പ് ഉ​ട​മ​യെ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​ർ​പ്പ് തി​രു​വു​ള്ള​ക്കാ​വ് സ്വ​ദേ​ശി പെ​രു​വ​ന​ത്ത് വീ​ട്ടി​ൽ രാ​ജ​ൻ(74) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ചെ​മ്മാ​പ്പി​ള്ളി ക​ട​വി​നു സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി വ​ഞ്ചി​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടു​പ്പി​ച്ച് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

തൃ​പ്ര​യാ​ർ പാ​ല​ത്തി​ന​ടു​ത്ത് രാ​ജ് കാ​ർ​ടെ​ക്ക് എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. വ​ല​പ്പാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: നി​ർ​മ​ല. മ​ക്ക​ൾ: റാ​നി​മ, രേ​ഷ്മ, റെ​നീ​ഷ്. മ​രു​മ​ക്ക​ൾ: മ​ഹേ​ഷ്, പ്ര​വീ​ൺ, അ​ന​ല.

Tags : Work shop owner found dead in river

Recent News

Corehub Up