x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യോഗദിനാചരണം


Published: June 22, 2026 12:15 AM IST | Updated: June 22, 2026 12:15 AM IST

കി​​ട​​ങ്ങൂ​​ര്‍: ഐ​​ക്യ​​രാ​​ഷ്‌ട്ര സം​​ഘ​​ട​​ന പ്ര​​ഖ്യാ​​പി​​ച്ച അ​​ന്താ​​രാ​​ഷ്ട്ര യോ​​ഗ ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ലി​​റ്റി​​ല്‍ ലൂ​​ര്‍​ദ് കോ​​ള​​ജ് ഓ​​ഫ് ന​​ഴ്‌​​സിം​​ഗി​​ലെ എ​​ന്‍​എ​​സ്എ​​സ് യൂ​​ണി​​റ്റ് എ​​ക്യു​​എ​​സി​​യു​​ടെ​​യും എ​​സ്എ​​സ്ജി​​പി​​യു​​ടെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ യോ​​ഗാ പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ചു.

പ്രി​​ന്‍​സി​​പ്പ​​ല്‍ സി​​സ്റ്റ​​ര്‍ ഡോ. ​​ജോ​​സീ​​ന അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എ​​ന്‍​എ​​സ്എ​​സ് പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ര്‍ ക്ലാ​​രി​​സ് സെ​​ബാ​​സ്റ്റ്യ​​ന്‍, സോ​​ണി തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. സൂ​​ര്യ​​ന​​മ​​സ്‌​​കാ​​രം, വി​​വി​​ധ യോ​​ഗാ​​സ​​ന​​ങ്ങ​​ള്‍, പ്രാ​​ണാ​​യാ​​മം, ധ്യാ​​നം എ​​ന്നി​​വ​​യു​​ടെ പ്ര​​ദ​​ര്‍​ശ​​ന​​വും പ​​രി​​ശീ​​ല​​ന​​വും ന​​ട​​ന്നു. ഉ​ഴ​വൂ​ർ: ജ​യ്‌​ഹി​ന്ദ് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ​ദി​നം ആ​ച​രി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലൈ​ബ്ര​റി വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​മ​ൺ പ​ര​പ്പ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​സ്റ്റീ​ഫ​ൻ ക്ലാ​സ് ന​യി​ച്ചു.ലൈ​ബ്ര​റി സെ​ക്ര​ട്ട​റി കെ.​സി. ജോ​ണി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ്റ്റീ​ഫ​ൻ കു​ന്നും​പു​റ​ത്ത്, റോ​സ്‌​മി വി​നോ​ദ്, ലൈ​ബ്ര​റി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ണ്ണി വെ​ട്ടു​ക​ല്ലേ​ൽ, പ്രീ​ത ക​രു​ണാ​ക​ര​ൻ, കുഞ്ഞു​മോ​ൾ അ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Yoga Day Celebration

Recent News

Corehub Up