x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ


Published: December 16, 2025 07:08 AM IST | Updated: December 16, 2025 07:08 AM IST

ചാ​ത്ത​ന്നൂ​ർ: 8.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ക​ല്ലു​വാ​തു​ക്ക​ൽ ഊ​ഴാ​യ്ക്കോ​ട് മ​രു​തും​മൂ​ട്ടി​ൽ ഡി​റി​ൽ ദേ​വ​സ്യ (20)യാ​ണ് പി​ടി​യി​ലാ​യ​ത്. ചാ​ത്ത​ന്നൂ​ർ തി​രു​മു​ക്ക് അ​ടി​പ്പാ​ത​യി​ൽ വ​ച്ച് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

ക്രി​സ്മ​സ്- ന്യൂ ​ഇ​യ​ർ സ്പെ​ഷ​ൽ ഡ്രൈ​വി െ ന്‍റ ഭാ​ഗ​മാ​യി കൊ​ല്ലം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​കൃ​ഷ്ണ​കു​മാ​റി െന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ല്പ​ന​ക്കാ​യി കൈ​വ​ശം വെ​ച്ചി​രു​ന്ന 8.550 ഗ്രാം ​എംഡിഎംഎ ​യു​വാ​വി​ൽ നി​ന്ന് പി​ടികൂ​ടി​യ​ത്.


എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​ജി​ത്ത്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) മാ​രാ​യ എ. ​നാ​സ​ർ, ആ​ർ. സ​തീ​ഷ് ച​ന്ദ്ര​ൻ, സി ​ഇ ഒ ​മാ​രാ​യ എ​സ്. എ​സ്. ശ്രീ​നാ​ഥ് ,ടി. ​ശ്യാം​കു​മാ​ർ, വി. ​അ​ജീ​ഷ് ബാ​ബു, വ​നി​ത സി​ഇ​ഒ ജി. ​ട്രീ​സ, ഡ്രൈ​വ​ർ ആ​ർ. ശി​വ​പ്ര​കാ​ശ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

 

Tags : nattu vishesham arrested with MDMA

Recent News

Corehub Up