x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ യു​വ​ജ​ന​ത ജാ​ഗ്ര​ത പാ​ലി​ക്ക​ണം: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: October 31, 2026 12:23 AM IST | Updated: October 31, 2026 12:23 AM IST

മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വെ​ഞ്ഞാ​റ​മൂ​ട്: നാ​ടി​ന്‍റെ ഭാ​വി​യെ ത​ക​ർ​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് എ​ന്ന വി​പ​ത്തി​നെ​തി​രെ യു​വ​ത​ല​മു​റ ശ​ക്ത​മാ​യ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. വെ​ഞ്ഞാ​റ​മൂ​ട് സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച ത​ലേ​ക്കു​ന്നി​ൽ ബ​ഷീ​ർ സാം​സ്കാ​രി​കോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സം​സ്കാ​ര സ​മ്പ​ന്ന​മാ​യ ഒ​രു സ​മൂ​ഹ​ത്തി​ന് മാ​ത്ര​മേ ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ സാ​ധി​ക്കൂ എ​ന്ന് മ​ന്ത്രി ഓ​ർ​മ്മി​പ്പി​ച്ചു.

ല​ഹ​രി മാ​ഫി​യ​ക​ൾ​ക്കെ​തി​രെ സ​ർ​ക്കാ​ർ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. എ​ന്നാ​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ​ക്കൊ​പ്പം ത​ന്നെ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​രോ​ധ​വും ഇ​തി​നെ​തി​രെ ഉ​യ​ർ​ന്നു വ​രേ​ണ്ട​തു​ണ്ട്. ക​ല​യും സം​സ്‌​കാ​ര​വും ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ഏ​റ്റ​വും മി​ക​ച്ച ആ​യു​ധ​ങ്ങ​ളാ​ണ്. യു​വ​ജ​ന​ങ്ങ​ളു​ടെ സ​ർ​ഗാത്മ​ക ശേ​ഷി​യെ ഇ​ത്ത​രം സാം​സ്കാ​രി​ക വേ​ദി​ക​ളി​ലൂ​ടെ ശ​രി​യാ​യ ദി​ശ​യി​ലേ​ക്ക് ന​യി​ക്കാ​ൻ സാ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ജീ​ഷ്യ​നും സ​ബ്ബ് ഇ​ൻ​സ്പ​ക്ട​റു​മാ​യ സു​ധീ​ഷ് വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച മാ​ജി​ക്‌​ഷോ ക​ണ്ടു​നി​ന്ന​വ​ർ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​മാ​യി. ച​ട​ങ്ങി​ൽ സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ സു​ധീ​ർ ഷാ ​പാ​ലോ​ട് എം ​എ​ൽ എ ​അ​ധ്യക്ഷ​നാ​യി​രു​ന്നു. ത​ലേ​ക്കു​ന്നി​ൽ ബ​ഷീ​ർ സ്മാ​ര​ക പു​ര​സ്കാ​രം സി.ആ​ർ.മ​ഹേ​ഷ് എം​എ​ൽ​എ യ്ക്ക് ​മ​ന്ത്രി സ​മ്മാ​നി​ച്ചു.

കു​ട്ടി​ക​ളു​ടെ നാ​ട​ക മ​ത്സ​ര വി​ജ​യി ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. സാം​സ്കാ​രി​ക വേ​ദി സെ​ക്ര​ട്ട​റി സു​ജി​ത് എ​സ് കു​റു​പ്പ് സ്വാ​ഗ​തം പ​റ​ഞ്ഞു. മുൻ എംഎൽഎ പാ​ലോ​ട് ര​വി മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. അ​ഡ്വ. ക​ല്ല​റ അ​നി​ൽ​കു​മാ​ർ , ര​മ​ണി പി.​നാ​യ​ർ , ഷാ​ന​വാ​സ് ആ​ന​ക്കു​ഴി, ഡി. ​ര​ഘു​നാ​ഥ​ൻ നാ​യ​ർ, ജി.​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ , ബി​നു എ​സ് നാ​യ​ർ , അ​ഡ്വ.​സു​ധീ​ർ വെ​ഞ്ഞാ​റ​മൂ​ട്, ബി.​കെ ഹ​രി, ലാ​സ് അ​നി​ൽ, സു​ജി​ത് എ​സ് കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​തു​ട​ർ​ന്ന് കാ​യം​കു​ളം പീ​പ്പി​ൾ തീ​യ​റ്റ​ർ അ​വ​ത​രി​പ്പി​ച്ച ചാ​പ്ല്യ​ൻ കു​ഞ്ഞൂ​ട്ട​ൻ" എ​ന്ന നാ​ട​ക​വും വേ​ദി​യി​ൽ അ​ര​ങ്ങേ​റി.

Tags :

Recent News

Corehub Up