തിരുവനന്തപുരം: സി.എം. റിസർച്ചർ സ്കോളർഷിപ്പിന് അർഹരായ 2023 ലെ 50 ഗവേഷണ വിദ്യാർഥികളുടെയും 2024 ലെ 81 ഗവേഷണ വിദ്യാർഥികളുടെയും 2025 ലെ 8 ഗവേഷണ വിദ്യാർഥികളുടെയും താത്കാലിക ലിസ്റ്റ് (Provisional List) കോളജ് വിദ്യഭ്യാസ വകുപ്പിന്റെ collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
നിശ്ചിത സമയ പരിധിക്കുള്ളിൽ കോളജ് മുഖേന അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ബാങ്ക് അക്കൗണ്ട് നമ്പർ, IFSC Code, സെന്റർ പേര്, പി.ജി. മാർക്ക്, ആധാർ നമ്പർ എന്നിവ കൃത്യമാണോ എന്നും പരിശോധിച്ചു ഉറപ്പു വരുത്തണം. പരാതി സമർപ്പിക്കാനും തെറ്റ് തിരുത്തലിനും [email protected] / 9447096580, 9188900228
Tags : CM Research Scholarship Provisional list