x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ളി​ടെ​ക്‌​നി​ക് ഡി​പ്ലോ​മ ലാ​റ്റ​റ​ൽ എ​ൻ​ട്രിക്ക് അ​പേ​ക്ഷി​ക്കാം


Published: May 15, 2026 10:46 PM IST | Updated: May 15, 2026 10:46 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി വ​​​ഴി നേ​​​രി​​​ട്ട് ഡി​​​പ്ലോ​​​മ ര​​​ണ്ടാം വ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്കു​​​ള്ള സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ലു​​​ള്ള പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ 18ന് ​​​ആ​​​രം​​​ഭി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലെ മു​​​ഴു​​​വ​​​ൻ സ​​​ർ​​​ക്കാ​​​ർ, സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ്, ഗ​​​വ കോ​​​സ്റ്റ് ഷേ​​​യ​​​റിം​​​ഗ്, സ്വാ​​​ശ്ര​​​യ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി വ​​​ഴി ര​​​ണ്ടാം വ​​​ർ​​​ഷ ഡി​​​പ്ലോ​​​മ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

പ്ല​​​സ്ടു/ വി ​​​എ​​​ച്ച് എ​​​സ് ഇ ​​​അ​​​ല്ലെ​​​ങ്കി​​​ൽ ITI / KGCE വി​​​ഭാ​​​ഗ​​​ക്കാ​​​ർ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​യാ​​​ത്ത മാ​​​ർ​​​ക്ക് ല​​​ഭി​​​ച്ച് പാ​​​സാ​​​യി ഉ​​​ന്ന​​​ത പ​​​ഠ​​​ന​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. പ്ല​​​സ് ടു ​​​അ​​​ല്ലെ​​​ങ്കി​​​ൽ വി​​​എ​​​ച്ച്എ​​​സ്ഇ വി​​​ഭാ​​​ഗ​​​ക്കാ​​​ർ ഫി​​​സി​​​ക്‌​​​സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ്, കെ​​​മി​​​സ്ട്രി (അ​​​ല്ലെ​​​ങ്കി​​​ൽ AICTE നി​​​ഷ്‌​​​ക​​​ർ​​​ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന 11 അ​​​ഡീ​​​ഷ​​​ണ​​​ൽ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​തെ​​​ങ്കി​​​ലും) അ​​​ല്ലെ​​​ങ്കി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷ മെ​​​ട്രി​​​ക് ITI/KGCE കോ​​​ഴ്‌​​​സു​​​ക​​​ൾ പ​​​ഠി​​​ച്ച് പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി വ​​​ഴി പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​വ​​​ർ പ്രോ​​​സ്‌​​​പെ​​​ക്ട​​​സി​​​ൽ പ്ര​​​തി​​​പാ​​​ദി​​​ച്ചി​​​ട്ടു​​​ള്ള ഒ​​​ന്നാം വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ അ​​​ധി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ൾ നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം പാ​​​സാ​​​ക​​​ണം.

പൊ​​​തുവി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 400 രൂ​​​പ​​​യും. പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 200 രൂ​​​പ​​​യു​​​മാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. ഒ​​​റ്റ​​​ത്ത​​​വ​​​ണ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പ്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ ഫീ​​​സ​​​ട​​​ച്ച​​​തി​​​നു​​​ശേ​​​ഷം കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും പ്രോ​​​സ്‌​​​പെ​​​ക്ട​​​സി​​​നും https://le.polvadmission.org/ അ​​​ഡ്മി​​​ഷ​​​ൻ പോ​​​ർ​​​ട്ട​​​ലി​​​ലും വി​​​വി​​​ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഹെ​​​ൽ​​​പ്പ് ഡെസ്‌​​​കു​​​ക​​​ളി​​​ലും ബ​​​ന്ധ​​​പ്പെ​​​ടാം.

ഹെ​​​ൽ​​​പ്പ് ഡെ​​​സ്‌​​​കി​​​നെ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ഡ്മി​​​ഷ​​​ൻ പോ​​​ർ​​​ട്ട​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. SC/ST, OEC, SEBC വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മു​​​ള്ള സം​​​വ​​​ര​​​ണം ല​​​ഭി​​​ക്കും. ജൂ​​​ൺ മൂ​​​ന്നി​​​ന​​​കം ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

Tags : Polytechnic Diploma Lateral Entry

Recent News

Corehub Up