യമഹ എഫ് ഇസഡ് വില കുറച്ചു
Friday, June 4, 2021 3:11 PM IST
കൊച്ചി: യമഹ എഫ്ഇസഡ് 25, എഫ്ഇസഡ്എസ് 25 മോഡലുകളുടെ വില കുറച്ചു.
യഥാക്രമം 1,34,800 രൂപയും 1,39,300 രൂപയുമാണ് ഇരു മോഡലുകള്‍ക്കും ഡല്‍ഹിയിലെ പുതുക്കിയ എക്സ് ഷോറൂം വില.