ആ​ക്‌​ടീ​വ ലി​മി​റ്റ​ഡ് എ​ഡി​ഷ​നു​മാ​യി ഹോ​ണ്ട
ആ​ക്‌​ടീ​വ ലി​മി​റ്റ​ഡ് എ​ഡി​ഷ​നു​മാ​യി ഹോ​ണ്ട
കൊ​ച്ചി: ഹോ​ണ്ട മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍ ആ​ന്‍​ഡ് സ്‌​കൂ​ട്ട​ര്‍ ഇ​ന്ത്യ ആ​ക്‌​ടീ​വ ലി​മി​റ്റ​ഡ് എ​ഡി​ഷ​ന്‍ അ​വ​ത​രി​പ്പി​ച്ചു.

ആ​ക്ടീ​വ ഡി​എ​ല്‍​എ​ക്‌​സ് ലി​മി​റ്റ​ഡ് എ​ഡി​ഷ​ന് 80,734 രൂ​പ​യും, ആ​ക്ടി​വ സ്മാ​ര്‍​ട്ട് ലി​മി​റ്റ​ഡ് എ​ഡി​ഷ​ന് 82,734 രൂ​പ​യാ​ണ് എ​ക്‌​സ്‌​ഷോ​റൂം വി​ല. ബു​ക്കിം​ഗ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ബോ​ഡി പാ​ന​ലു​ക​ളി​ലെ ശ്ര​ദ്ധേ​യ​മാ​യ ഷേ​ഡു​ക​ള്‍​ക്കൊ​പ്പം ആ​ദ്യ​മാ​യി ഡാ​ര്‍​ക്ക് ക​ള​ര്‍ തീ​മും ബ്ലാ​ക്ക് ക്രോം ​എ​ല​മ​ന്‍റ്സും ന​ല്‍​കി ആ​ക്ടീ​വ ലി​മി​റ്റ​ഡ് എ​ഡി​ഷ​ന്‍ രൂ​പ​ഭം​ഗി​ക്ക് മാ​റ്റു​കൂ​ട്ടു​ന്ന​താ​ണെ​ന്ന് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ട്ടു.


10 വ​ര്‍​ഷ​ത്തെ പ്ര​ത്യേ​ക വാ​റ​ണ്ടി പാ​ക്കേ​ജും ഹോ​ണ്ട വാ​ഗ്ദാ​നം ചെ​യ്യു​ന്നു.