ബിഎംഡബ്ല്യു മോട്ടോറാഡിന്‍റെ പുതിയ മോട്ടോർസൈക്കിളുകൾ
ന്യൂ​ഡ​ൽ​ഹി: ബി​എം​ഡ​ബ്ല്യു മോ​ട്ടോ​റാ​ഡ് ര​ണ്ട് പു​തി​യ മോ​ഡ​ൽ മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ബി​എം​ഡ​ബ്ല്യു ആ​ർ 1250 ജി​എ​സ്, ആ​ർ 1250 ജി​എ​സ് അ​ഡ്വ​ഞ്ച​ർ എ​ന്നീ മോ​ഡ​ലു​ക​ളാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ എ​മ്പാ​ടു​മു​ള്ള ബി​എം​ഡ​ബ്ല്യു മോ​ട്ടോ​റാ​ഡ് ഡീ​ല​ർ​ഷി​പ്പു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ബു​ക്ക് ചെ​യ്യാം. ഓ​ഫ് റോ​ഡിം​ഗി​നും ലോം​ഗ് റൈ​ഡു​ക​ൾ​ക്കും ഷോ​ർ​ട്ട് റൈ​ഡു​ക​ൾ​ക്കും ഒ​രു​പോ​ലെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന വാ​ഹ​ന​ത്തി​ൽ ബി​എം​ഡ​ബ്ല്യു ഷി​ഫ്റ്റ്ക്യാ​മും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.


വി​ല( എ​ക്സ് ഷോ​റൂം) : ബി​എം​ഡ​ബ്ല്യു ആ​ർ 1250 ജി​എ​സ് സ്റ്റാ​ൻ​ഡേ​ഡ് - 16,85,000 രൂ​പ, പ്രോ 20,05,000 ​രൂ​പ, ജി​എ​സ് അ​ഡ്വ​ഞ്ച​ർ സ്റ്റാ​ൻ​ഡേ​ഡ് 18,25,000 രൂ​പ, അ​ഡ്വ​ഞ്ച​ർ പ്രോ 21,95,000 ​രൂ​പ.