ഇലക്‌ട്രിക് കാറിന് 2.5 രൂപ ലക്ഷം ഇളവ്
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്ത് ഇ​​​ല​​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ പ്ര​​​ചാ​​​ര​​​ത്തി​​​ലാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും ഇ​​​ന്ന​​​ലെ കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ നി​​​റ​​​ഞ്ഞു​​​നി​​​ന്നു. ഇ​​​ല​​​ക്‌​​​ട്രി​​​ക് കാ​​​റു​​​ക​​​ൾ വാ​​​ങ്ങു​​​ന്ന നി​​​കു​​​തി​​​ദാ​​​യ​​​ക​​​ർ​​​ക്ക് ആ​​​കെ 2.5 ല​​​ക്ഷം രൂ​​​പ വ​​​രെ ഇ​​​ള​​​വ് ന​​​ല്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണ് ധ​​​ന​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ഇ​​​ല​​​ക്‌​​​ട്രി​​​ക് കാ​​​ർ വാ​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള വാ​​​യ്പ​​​യ്ക്ക് ഒ​​​ന്ന​​​ര ല​​​ക്ഷം രൂ​​​പ ആ​​​ദാ​​​യ​​​നി​​​കു​​​തി​​​യൊ​​​ഴി​​​വും ജി​​​എ​​​സ്ടി കു​​​റ​​​വും ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണു ര​​​ണ്ട​​​ര ല​​​ക്ഷം രൂ​​​പ ഒ​​​ഴി​​​വ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. നേ​​​ര​​​ത്തെ ഇ​​​ല​​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ജി​​​എ​​​സ്ടി 12 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​മാ​​​ക്കി കു​​​റ​​​ച്ചി​​​രു​​​ന്നു.

ഈ ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ രാ​​​ജ്യ​​​ത്ത് ഫെ​​​യിം (ഫാ​​​സ്റ്റ​​​ർ അ​​​ഡോ​​​പ്ഷ​​​ൻ ആ​​​ൻ​​​ഡ് മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് ഓ​​​ഫ് - ഹൈ​​​ബ്രി​​​ഡ് ആ​​​ൻ​​​ഡ് - ഇ​​​ല​​​ക്‌​​​ട്രി​​​ക് വെ​​​ഹി​​​ക്കി​​​ൾ​​​സ് ഇ​​​ൻ ഇ​​​ന്ത്യ) പ​​​ദ്ധ​​​തി​​​യു​​​ടെ ര​​​ണ്ടാം ഘ​​​ട്ടം ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. മൂ​​​ന്നു വ​​​ർ​​​ഷം കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള ഈ ​​​പ​​​ദ്ധ​​​തി​​​ക്ക് 10,000 കോ​​​ടി രൂ​​​പ​​​യാ​​​ണു വ​​​ക​​​യി​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


രാ​​​ജ്യ​​​ത്ത് ഇ​​​ല​​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ൾ അ​​​തി​​​വേ​​​ഗം പ്ര​​​ചാ​​​ര​​​ത്തി​​​ലാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​മാ​​ണു ഫെ​​​യിം പ​​​ദ്ധ​​​തി​​​ക്കു​​​ള്ള​​​തെ​​​ന്നും വാ​​​ഹ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് ന​​​ല്കു​​​ന്ന​​​തി​​​നൊ​​​പ്പം അ​​​ടി​​​സ്ഥാ​​​ന ആ​​​വ​​​ശ്യ​​​മാ​​​യ ചാ​​​ർ​​​ജിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും ധ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

നേ​​​ര​​​ത്തെ 150 സി​​​സി വ​​​രെ​​​യു​​​ള്ള ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളും മു​​​ച്ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ളും യ​​​ഥാ​​​ക്ര​​​മം 2023ലും 2025​​​ലും പൂ​​​ർ​​​ണ​​​മാ​​​യും ഇ​​​ല​​​ക്‌​​​ട്രി​​​ക്കി​​​ലേ​​​ക്ക് മാ​​​റ​​​ണ​​​മെ​​​ന്ന ആ​​​ശ​​​യം നീ​​​തി ആ​​​യോ​​​ഗ് മു​​​ന്നോ​​​ട്ടു​​​വ​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ന്‍റെ ഇ​​​ന്ന​​​ല​​​ത്തെ ബ​​​ജ​​​റ്റി​​​ലു​​​ണ്ടാ​​​യ​​​ത്.