ടി​വി​എ​സ് അ​പ്പാ​ച്ചെ ആ​ർ​ആ​ർ 310 ബൈ​ക്ക്
ടി​വി​എ​സ്  അ​പ്പാ​ച്ചെ ആ​ർ​ആ​ർ 310 ബൈ​ക്ക്
Monday, July 15, 2019 5:12 PM IST
പ്ര​മു​ഖ ഇ​രു​ച​ക്ര-​മു​ച്ച​ക്ര വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ടി​വി​എ​സ് മോ​ട്ടോ​ർ ക​ന്പ​നി റേ​സ് ട്യൂ​ഡ് (ആ​ർ​ടി) സ്ലി​പ്പ​ർ ക്ല​ച്ചോ​ടു​കൂ​ടി​യ ടി​വി​എ​സ് അ​പ്പാ​ച്ചെ ആ​ർ​ആ​ർ 310 മേ​ട്ടോ​ർ​സൈ​ക്കി​ൾ കേ​ര​ള വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. കൊ​ച്ചി എ​ക്സ​ഷോ​റും വി​ല 2,10,000 രൂ​പ

ആ​യാ​സ​ര​ഹി​ത​മാ​യി, പെ​ട്ടെ​ന്നു​ള്ള ഗി​യ​ർ ഷി​ഫ്റ്റിം​ഗ് അ​നു​ഭ​വ​വും അ​തോ​ടൊ​പ്പം ഡൗ​ണ്‍​ഷി​ഫ്റ്റി​ൽ ഉ​യ​ർ​ന്ന വേ​ഗ​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ സ്ഥി​ര​ത നി​ല​നി​ർ​ത്തു​ന്ന ത​ര​ത്തി​ലുമാ​ണ് രൂ​പ​ക​ൽ​പ്പ​ന. പു​തി​യ പ​തി​പ്പി​ൽ സ്റ്റൈ​ലി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്. റേ​സിം​ഗ് റെ​ഡ്, ഫാ​ന്‍റം ബ്ലാ​ക്ക് എ​ന്നി​ങ്ങ​നെ ര​ണ്ടു നി​റ​ങ്ങ​ളി​ൽ പു​തി​യ മോ​ഡ​ൽ ല​ഭ്യ​മാ​ണ്.

റി​വേ​ഴ്സ് ഇ​ൻ​ക്ലൈ​ൻ​ഡ് ഡി​ഒ​എ​ച്ച്സി (ഡ​ബി​ൾ ഓ​വ​ർ ഹെ​ഡ് കാം) ​ലി​ക്വി​ഡ് കൂ​ൾ എ​ഞ്ചി​നോ​ടൊ​പ്പം ഓ​യി​ൽ കൂ​ളിം​ഗ് ടെ​ക്നോ​ള​ജി​യു​മാ​യി ചേ​ർ​ന്ന് ആ​റു സ്പീ​ഡ് ഗി​യ​ർ ബോ​ക്സ്, വെ​ർ​ട്ടി​ക്ക​ൽ സ്പീ​ഡോ​ടാ​ക്കോ​മീ​റ്റ​ർ, ബൈ​എ​ൽ​ഇ​ഡി ട്വി​ൻ പ്രൊ​ജ​ക്റ്റ​ർ ഹെ​ഡ് ലാ​ന്പു​ക​ൾ, മി​ഷ​ലി​ൻ സ്ട്രീ​റ്റ് സ്പോ​ർ​ട് ട​യ​ർ തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ളു​മാ​യാ​ണ് ടി​വി​എ​സ് അ​പ്പാ​ച്ചെ ആ​ർ​ആ​ർ 310ന്‍റെ വ​ര​വ്.

നി​ല​വി​ലു​ള്ള ടി​വി​എ​സ് അ​പ്പാ​ച്ചെ ആ​ർ​ആ​ർ 310 ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ്ലി​പ്പ​ർ ക്ല​ച്ച് ടെ​ക്നോ​ള​ജി സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​ൻ ക​ന്പ​നി ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്ന്’’ ടി​വി​എ​സ് മോ​ട്ടോ​ർ ക​ന്പ​നി​യു​ടെ പ്രീ​മി​യം മോ​ട്ടോ​ർ സൈ​ക്കി​ൾ വി​ഭാ​ഗ​ത്തി​ന്‍റെ മാ​ർ​ക്ക​റ്റിം​ഗ് ത​ല​വ​ൻ മേ​ഘ​ശ്യാം ല​ക്ഷ​മ​ണ്‍ ഡി​ഗോ​ളെ പ​റ​ഞ്ഞു.