Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ജോയ്ആലുക്കാസിന്റെ വിജയഗാഥ പു...
ഇഎൽഎസ്എസ്: നികുതി ലാഭിക്കാനും ധനകാര്യ ലക...
ധനവര മാറ്റാം; സ്വാതന്ത്ര്യം നേടാം
എസ്ഐപി തുടരാം; നിക്ഷേപശീലം വളർത്താം
മെഡിവിഷന്‍ സ്കാന്‍ ആന്‍ഡ് ഡയഗ്നോസ്റ്റി...
വിപണിയുമായി ബന്ധപ്പെട്ടു റിട്ടേണ്‍ നിശ്...
ജിഎസ്ടി റിട്ടേൺ: വീഴ്ച വരുത്തുന്നവർക്കെത...
കഥ പറഞ്ഞ് വളർത്താം പേഴ്സണൽ ബ്രാൻഡിംഗ്
80 സിക്കു പുറത്തും നികുതി ലാഭിക്കാം
Previous
Next
Business
ചെലവിലും ഭാവനയിലും ദാരിദ്ര്യം
''മാന്ദ്യം മൂലം സര്‍ക്കാരിന്റെ നികുതി വരുമാനം കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ടു ചെലവു ചുരുക്കണം എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നു സ്വീകരിക്കുന്ന സമീപനം. വ്യക്തികളെപ്പോലെ സര്‍ക്കാരും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ മാന്ദ്യം കൂടുതല്‍ രൂക്ഷമാവുകയേ ഉള്ളൂ.''
സംസ്ഥാന നിയമസഭയില്‍ നടത്തിയ ബജറ്റ് പ്രസംഗത്തിന്റെ ഒന്‍പതാം ഖണ്ഡികയില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞതാണിത്.
ഈ പ്രസംഗഭാഗത്തിലെ കേന്ദ്രം മാറ്റി കേരളം ആക്കിയാല്‍ ആരും കുറ്റം പറയില്ല. രണ്ടാമത്തെ വാക്യം അപ്പോഴും ശരിയായിരിക്കുകയും ചെയ്യും.
ചെലവ് കൂട്ടാത്തതിനു നിര്‍മല സീതാരാമനോടു രൂക്ഷമായി പ്രതികരിച്ച ഡോ. ഐസക്കിനു തന്റെ ചെയ്തിക്കു ന്യായീകരണമുണ്ട്. കേന്ദ്രം നല്‍കാനുള്ള തുകകള്‍ വെട്ടിക്കുറച്ചു; അതുമിതും പറഞ്ഞു നികുതി വിഹിതത്തില്‍നിന്നു പണം പിടിക്കുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷന് നികുതി വിഹിതം 2.5 ശതമാനത്തില്‍നിന്ന് 1.943 ശതമാനമായി കുറച്ചു; കേന്ദ്രത്തില്‍നിന്നു കിട്ടുന്ന തുകകള്‍ കുറഞ്ഞു; എടുക്കാവുന്ന വായ്പയുടെ പരിധി കുറച്ചു. ഇങ്ങനെയൊക്കെ ഞെരുക്കുമ്പോാള് താന്‍ എന്തു ചെയ്യാന്‍ എന്നു ധനമന്ത്രിക്കു ചോദിക്കാം.
മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ചെലവ് ചുരുക്കിയ ധനമന്ത്രി ചില വിഭാഗങ്ങളുടെമേല്‍ കുതിരകയറുന്നതിനും ഇതേ ന്യായമാകും പറയുക. പണമുണ്ടാക്കാന്‍ മറ്റു മാര്‍ഗം കണ്ടില്ലെന്ന്.
ഭൂമിയുടെ ന്യായവില ഈ സര്‍ക്കാരിന്റെ കാലത്തു മൂന്നാം തവണയും വര്‍ധിപ്പിക്കുന്നതിനു മറ്റ് എന്തു ന്യായീകരണമാണു പറയാനുണ്ടാവുക.
പതിവുപോലെ വിപണി വിലയും ന്യായവിലയും തമ്മിലുള്ള വിടവ് നികത്തുന്നതിനെപ്പറ്റി ബജറ്റ് പ്രസംഗത്തില്‍ പറയുന്നുണ്ട്. 2016-ലെ കറന്‍സി റദ്ദാക്കലിനു ശേഷം ഭൂമി കൈമാറ്റങ്ങള്‍ കുറഞ്ഞതാണ് രജിസ്ട്രേഷന് വരുമാനം കുറയാന്‍ കാരണം. അതിനു പരിഹാരം ന്യായവില കൂട്ടലാണെന്നു കരുതുന്നിടത്താണു തെറ്റ്. വ്യാപാരം കൂടിയാല്‍ വരുമാനം താനേ കൂടും. ന്യായവിലയും വിപണി വിലയും തമ്മില്‍ ഇപ്പോള്‍ കാര്യമായ അകലം ഇല്ലെന്നതു വേറൊരു സത്യം.
ഈ നികുതി ചുമത്തലും ഭൂമിയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെയും ലൊക്കേഷന്‍ മാപ്പിന്റെയും പോക്കുവരവ് ഫീസിന്റെയും വര്‍ധനയുമൊക്കെ സാമ്പത്തിക മാന്ദ്യത്തിന്റെ ദുരിതം ഏറ്റവുമധികം പേറുന്ന ഒരു വിഭാഗത്തിന്റെ മേലാണു പതിക്കുന്നത്. ഒറ്റത്തവണ കെട്ടിടനികുതി വര്‍ധന, മോട്ടോര്‍ സൈക്കിള്‍കാര്‍ നികുതി വര്‍ധന തുടങ്ങിയവയും ഇടത്തരക്കാരെ സാരമായി ബാധിക്കുന്നവ തന്നെ. മാന്ദ്യകാലത്തു താണു നില്ക്കുന്ന വാഹനവില്പനയ്ക്കു മറ്റൊരു പ്രഹരമാകും വാഹന നികുതി വര്‍ധന.
കെട്ടിടങ്ങളുടെ ഒറ്റത്തവണ നികുതി കൂട്ടിയതും കെട്ടിടങ്ങളുടെ വില്പനയില് സെന്‍ട്രല്‍ പിഡബ്ല്യുഡി പ്രകാരമുള്ള വില ചുമത്തുന്നതും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കു കനത്ത തിരിച്ചടിയാകും.
ബജറ്റ് പ്രസംഗത്തില്‍ പൗരത്വ നിയമഭേദഗതിക്കു കൂടുതല്‍ പ്രാധാന്യം കൊടുത്തതുമൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക ഞെരുക്കം വേണ്ടത്ര ഫലപ്രദമായി അവതരിപ്പിക്കാന്‍ ഡോ. ഐസക്കിനു കഴിഞ്ഞില്ല. കേന്ദ്രം സംസ്ഥാനത്തിന്റെ വിഹിതത്തില്‍ നടത്തുന്ന കടന്നാക്രമണം പല വിഷയങ്ങളിലൊന്നായി ചുരുങ്ങി.
വരുമാനമില്ലെങ്കില്‍ ക്ഷേമ പരിപാടികള്‍ അവതരിപ്പിച്ചു കൈയടി നേടാന്‍ തനിക്കു പറ്റില്ലെന്നു ഡോ. ഐസക് കാണിച്ചുതന്നിരിക്കുകയാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങലിലേക്കു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ ദാരിദ്ര്യം ഇടതുമുന്നണിക്കു രാഷ്ട്രീയ വെല്ലുവിളി തന്നെയാണ്.
ഇടതുമുന്നണിയുടെ അഞ്ചാമത്തെ പൂര്‍ണബജറ്റില്‍ നിര്‍ണായക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. സര്‍ക്കാര്‍ പെന്ഷന് പ്രായം കൂട്ടിയോ വിരമിക്കല്‍ ഏകീകരിച്ചോ ചെലവുകള്‍ മാറ്റിവയ്ക്കാന്‍ ശ്രമിക്കുമെന്നു കരുതിയെങ്കിലും ഒന്നുമുണ്ടായില്ല. ജീവനക്കാരുടെ പുനര്‍വിന്യാസം സംബന്ധിച്ച പ്രഖ്യാപനവും ദുര്‍ബലമായിരുന്നു. ചെറിയ വകുപ്പുകളിലെ കാര്യങ്ങളാണ് ബജറ്റില്‍ പറഞ്ഞത്. വലിയ സംഖ്യ ആള്‍ക്കാരെ പുനര്‍വിന്യസിക്കുന്ന കാര്യമൊന്നുമുണ്ടായില്ല.
ക്ഷേമപെന്‍ഷനുകള്‍ എല്ലാം 1300 രൂപയാക്കിയ ധനമന്ത്രി ക്ഷേമ പെന്‍ഷനുകളില്‍നിന്ന് അഞ്ചുലക്ഷത്തോളം പേരെ ഒഴിവാക്കുമെന്നും അറിയിച്ചു. അതുവഴി കിട്ടുന്ന 700 കോടി രൂപയാണു പെന്ഷന് വര്‍ധനയ്ക്ക് ഉപയോഗിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശികയായിരിക്കുന്ന ഡിഎ ഗഡുക്കള്‍ ഏപ്രിലില്‍ തുടങ്ങുന്ന സാമ്പത്തികവര്‍ഷമേ നല്‍കൂ. ശമ്പള പരിഷ്കരണം അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കും എന്നു മന്ത്രി വാഗ്ദാനം ചെയ്തിട്ടുമുണ്ട്. വാഗ്ദാനങ്ങള്‍ പിന്നീടു നീട്ടുന്നതിനു പ്രയാസമില്ലല്ലോ.
ബജറ്റില്‍ ഭാവനാപൂര്‍ണമായ കാര്യങ്ങളൊന്നും ധനമന്ത്രി കൊണ്ടുവന്നില്ല. ആ ഭാവനാദാരിദ്ര്യം കുറയ്ക്കാനാകാം പ്രശസ്തരും അപ്രശസ്തരുമായ ധാരാളം ഭാവനാശാലികളെ പ്രസംഗത്തില്‍ ഉദ്ധരിച്ച് ബജറ്റ് കവിത പോലെയാക്കാന്‍ അദ്ദേഹം ശ്രമിച്ചത്.
റ്റീ സി യെം
ജോയ്ആലുക്കാസിന്റെ വിജയഗാഥ പുസ്തകരൂപത്തിൽ
തൃശൂർ: ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ വിജയഗാഥ ആലേഖനം ചെയ്ത ഒരു കോഫി ടേബിൾ പുസ്തകം എ ഗ്ലിറ്ററിം
ഇഎൽഎസ്എസ്: നികുതി ലാഭിക്കാനും ധനകാര്യ ലക്ഷ്യങ്ങൾ നേടാനും
ഇഎൽഎസ്എസ് എന്നു പരക്കേ അറിയപ്പെടുന്ന ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം വെറും നികുതി ലാഭ ഉപകരണമെന്നതിനപ്പുറത്ത് ഉയർന്ന റ
ധനവര മാറ്റാം; സ്വാതന്ത്ര്യം നേടാം
അടുത്തകാലത്ത് ട്രാന്‍സ് യൂണിയന് സിബില്‍ സ്ത്രീകളുടെ ഇടയില്‍ നടത്തിയ സര്‍വേയുടെ ഫലങ്ങള്‍ വളരെ പ്രതീക്ഷ നല്‍കുന്നതാണ്. സ്
എസ്ഐപി തുടരാം; നിക്ഷേപശീലം വളർത്താം
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല വഴിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി. ചെറിയ തുകകളാ
മെഡിവിഷന്‍ സ്കാന്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക് റിസര്‍ച്ച് സെന്ററിന് കോവിഡ് ലാബ് പരിശോധന അനുമതി
കോട്ടയം: എറണാകുളം ആസ്ഥാനമായ പ്രമുഖ ഡയഗ്നോസിസ് സര്‍വീസ് ശൃംഖലയായ
മെഡിവിഷന്‍ സ്കാന്‍ ആന്‍ഡ് ഡയഗ്നോസിസ് റിസര്‍ച്ച് സെന്‍
വിപണിയുമായി ബന്ധപ്പെട്ടു റിട്ടേണ്‍ നിശ്ചയിക്കുന്നവ:
ഇഎൽഎസ്എസ്:
ഓഹരിയിൽ നിക്ഷേപം നടത്തി നികുതി ലാഭിക്കുവാൻ സാധിക്കുന്ന ഏക ഉപകരണമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ
ജിഎസ്ടി റിട്ടേൺ: വീഴ്ച വരുത്തുന്നവർക്കെതിരേ ഉടൻ നടപടി
നികുതിദായകർ ഫയൽ ചെയ്യുന്ന റിട്ടേണുകളാണ് നികുതിയെ സംബന്ധിച്ചും ഇൻപുട്ട് ടാക്സ് ക്രെഡിറ്റിനെ സംബന്ധിച്ചും മറ്റും ഗവണ്മെന്
കഥ പറഞ്ഞ് വളർത്താം പേഴ്സണൽ ബ്രാൻഡിംഗ്
സംരംഭത്തെ മാത്രം ബ്രാൻഡ് ചെയ്യുന്ന കാലമൊക്കെ കഴിഞ്ഞു. സംരംഭകനെ ബ്രാൻഡ് ചെയ്യുന്നതിലാണ് ഇന്ന് വിജയം. പേഴ്സണൽ ബ്രാൻഡിംഗ്
80 സിക്കു പുറത്തും നികുതി ലാഭിക്കാം
80 സിക്ക് പുറത്തുള്ള ചില നിക്ഷേപങ്ങൾക്കും ചില ചെലവുകൾക്കും ആദായനികുതി നിയമത്തിൽ നികുതിയിളവു നൽകിയിട്ടുണ്ട്. പലപ്പോഴും ഇ
പോളിസി എടുക്കും മുന്‍പ് നേട്ടങ്ങൾ അറിഞ്ഞിരിക്കാം
ഇൻഷുറൻസ് പോളിസികൾ വിറ്റു പോകാൻ വേണ്ടി ലഭിക്കുന്ന നേട്ടത്തെ പൊലിപ്പിച്ച് കാണിക്കുന്നത് സാധാരണ ഇൻഷുറൻസ് മേഖലയിലെ പ്രവണത
സ്ഥിരവരുമാന നിക്ഷേപങ്ങൾ
ഇപിഎഫ്: ശന്പളവരുമാനക്കാർക്കുള്ള റിട്ടയർമെന്റ് പദ്ധതിയാണ് ഇപിഎഫ് എന്നു ചുരുക്കപ്പേരിലറിയപ്പെടുന്ന എംപ്ലോയിസ് പ്രൊവിഡ
ഗുരുവും ശിഷ്യനും വീട്ടിലൊരുക്കും പച്ചക്കറി തോട്ടം
പച്ചക്കറികളൊക്കെ സ്വന്തം നട്ടുനനച്ച് വളർത്തിയെടുത്താൽ കഴിക്കാൻ തന്നെയൊരു സ്വാദാണെന്ന് പറയുന്ന പലരുമുണ്ട്. നല്ല ഫ്രഷ് പ
ഹുവാങ് യുങ് ഫു - മഴവില്‍ ഗ്രാമത്തിന്റെ ശില്പി
മധ്യ തായ്വാനിലെ തായ്ചുങ് സിറ്റി. അവിടുത്തെ ജനസംഖ്യ 28 ലക്ഷത്തിലധികമാണ്. അവിടെയാണ് നാന്‍ടുന്‍ ജില്ല. മാവോയുടെ കാലത്ത് ച
ധർമ്മ സ്ഥാപനങ്ങൾ: മൂലധന ആസ്തി വിൽപനയും സ്ഥിര നിക്ഷേപവും
ധർമ്മ സ്ഥാപനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളും അവയുടെ വരുമാനം ആദായ നികുതി വിമുക്തമാക്കുന്നതിനു വേണ്ടുന്ന നടപടി ക്രമങ്ങളും ആദായ
ബിസിനസിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
ഒരു ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും തയ്യാറാക്കേണ്ട ഒന്നാണ് ബിസിനസ് പ്ലാന്‍. പലപ്പോഴും ബിസിനസ് പ്ലാന്‍
പബ്ലിക് റിലേഷന്‍സ് എന്നാല്‍ പരസ്യമല്ല
പിആര്‍ (പബ്ലിക് റിലേഷന്‍സ്) ഇന്ന് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയുടെ പ്രധാന ഭാഗമാണ്. മാത്രമല്ല, പരമ്പരാഗത പരസ്യമാര്ഗങ്ങളേക
സ്വര്‍ണ ബോണ്ട്
ഭൗതിക സ്വര്‍ണത്തിലുള്ള നിക്ഷേപത്തിനു പകരമായി ഗവണ്മെന്റ് പുറത്തിറക്കിയിട്ടുള്ള സ്വര്‍ണ നിക്ഷേപ പദ്ധതിയാണ് സ്വര്‍ണ ബോണ
കാന്‍സര്‍ പോളിസികള്‍; സുരക്ഷിതത്വം ഒന്നുകൂടി ഉറപ്പിക്കാം
ആളുകളെ ഏറ്റവും പേടിപ്പെടുത്തുന്ന രോഗമായി ഇന്ന് കാന്‍സര്‍ മാറിയിരിക്കുകയാണ്. കണ്ടെത്താന്‍ വൈകുന്നു എന്നതാണ് പലപ്പോഴും പ
കാന്‍സറിനെതിരേ സുരക്ഷയൊരുക്കാന്‍ ഇന്‍ഷ്വറന്‍സ്
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടാക്കുന്ന രണ്ടാമത്തെ കാരണമാണ് കാന്‍സര്‍. ഒന്നാം സ്ഥാനത്തു ഹൃദ്രോഗമാണ്. ഈ സമയം വരെ
പ്രൊജക്ട് റിപ്പോര്‍ട്ട് എങ്ങനെ തയ്യാറാക്കാം
ഒരുസംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വിവിധ രീതികള്‍ ഉണ്ട്. എന്നാല്‍ അതി

ഇന്നോവിൻ മീഡിയ; സംരംഭകർക്കു വേണ്ടതെല്ലാം ഇവിടെയുണ്ട്
ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയിലെത്തിയാല്‍ അവിടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങളെ ലഭിക്കു. അത് സ്വാഭാവികമായ
മാറ്റി വരയ്ക്കാം ധനവര
ഒരു കാലത്തു സന്പാദ്യം, നിക്ഷേപം എന്നൊക്കെ കേട്ടാൽ മിക്ക സ്ത്രീകളും മുഖം തിരിക്കുകയായിരുന്നു പതിവ്. ആ തീരുമാനങ്ങൾ അച്ഛന
വേണം മുതിര്‍ന്ന പൗരന്മാര്ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ
ഇന്‍ഷ്വറന്‍സിനെക്കുറിച്ച് പറയുമ്പോള്‍ പൊതുവേ അനാവശ്യച്ചെലവെന്നുള്ള മറുപടിയാണ് പലരും നല്‍കാറ്. അല്‍പ്പം പ്രായമായവരോടാണ് ഇ
80 സി കിഴിവിനായി ELSS
നികുതിദായകരെ സംബന്ധിച്ചിടത്തോളം 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി എത്രയാണെന്ന് കണക്കാക്കി നികുതിഭാരം കുറച്ചുകൊണ
കൗതുകം പാഷനാക്കി; സില്ലാസ് ബേക്ക്സ്
ഒരു കൗതുകത്തിന് ചെയ്തു തുടങ്ങിയ കേക്ക് ബേക്കിംഗ് സില്ല ഡേവിസ് എന്ന തൃശൂര്‍ ഒല്ലൂര്ക്കാരിയെ കൊണ്ടിെത്തിച്ചിരിക്കുന്നത് സ
കട്ലെറ്റില്‍ തുടങ്ങിയ കാറ്ററിംഗ് ബിസിനസ്
കുടുംബം കുട്ടികള്‍, പഠിച്ചത് ഈ വിഷയം ഇനിയിപ്പോ എന്തു ജോലി ചെയ്യാന്‍ പറ്റും ഇങ്ങനെ ചിന്തിക്കുന്നവര്ക്കൊക്കെയുള്ള ഉത്തരമാ
പുതിയ നികുതി വ്യവസ്ഥയിലും ഇവ ഇളവുകള്‍ നേടിത്തരും
പുതിയ ആദായ നികുതി വ്യവസ്ഥകളില്‍ നികുതിയിളവുകളില്‍ 70 എണ്ണം ( 80സി നിക്ഷേപങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം, സേവിംഗ്
പഴയതായാലും പുതിയതായാലും നിക്ഷേപം മറക്കണ്ട
അടുത്ത ഏപ്രിലില്‍ രണ്ടു തരത്തിലുള്ള ആദായന നികുതി വ്യവസ്ഥ നിലവില്‍ വരുമ്പോള്‍ കുറഞ്ഞ നികുതി നല്‍കേണ്ടത് ഏതിലാണ്? മിക്ക ന
ഈ വര്‍ഷാവസാനത്തോടെ തിരിച്ചുവരവ്
ഇന്ത്യയിലെ നിക്ഷേപക സമൂഹത്തെ സംബന്ധിച്ചിടത്തോളം പോസീറ്റീവ് ആണ് ബജറ്റ്. ലാഭവീത നികുതി എടുത്തുകളഞ്ഞത് കമ്പനികളെ സംബന്ധിച്ച
ബജറ്റിനു ശേഷമുള്ള താഴ്ച ഗുണകരമാക്കിത്തീര്ക്കുക
ബജറ്റിനെക്കുറിച്ച് വലിയ പ്രതീക്ഷകളായിരുന്നു ഓഹരി വിപണിക്ക്. സാമ്പത്തിക സ്ഥിതി മുന്നോട്ടു നയിക്കാന്‍ വ്യവസായങ്ങള്‍ക്കും സ
Latest News
രാജ്യത്ത് 9,102 പേർക്ക് കൂടി കോവിഡ്; ഇതുവരെ വാക്സിൻ സ്വീകരിച്ചത് 20,23,809 പേർ
ലൈഫ് പദ്ധതി ജനക്ഷേമത്തിന്റെ പ്രതീകം; സര്‍ക്കാരിനെ പ്രശംസിച്ച് ഗവര്‍ണർ
റിപ്പബ്ലിക് ദിന പരേഡിന് തുടക്കം; യുദ്ധസ്മാരകത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി
വാളയാർ കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനമിറങ്ങി
കെ.സുരേന്ദ്രനും മകളുമൊത്തുള്ള പോസ്റ്റ്: അധിക്ഷേപിച്ചവർക്കെതിരെ പോലീസ് കേസെടുത്തു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top