ഫോ​ക്‌​സ്‌​വാ​ഗ​ണ്‍ ടി-​റോ​ക് അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി: ഫോ​​​ക്‌​​​സ്‌​​​വാ​​​ഗ​​​ണ്‍ ഇ​​ന്ത്യ ടി-​​​റോ​​​ക് എ​​സ്‌​​യു​​വി വി​​​പ​​​ണി​​​യി​​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. ക​​ന്പ​​നി ഈ ​​​വ​​​ര്‍​ഷം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ എ​​​സ്‌​​​യു​​​വി​​​യാ​​​ണി​​​ത്. ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച ടി​​​ഗ്വാ​​​ന്‍ ഓ​​​ള്‍​സ്‌​​​പെ​​​യ്‌​​​സ് വി​​​പ​​​ണി​​​യി​​ലി​​റ​​ക്കി​​യി​​രു​​ന്നു.

മ​​​നോ​​​ഹ​​​ര​​​മാ​​​യ രൂ​​​പ​​​ക​​​ല്പ​​​ന, 7-സ്പീ​​​ഡ് ഗി​​​യ​​​ര്‍ ബോ​​​ക്‌​​​സി​​​ല്‍ 150 പി​​​എ​​​സ് ക​​​രു​​​ത്തും 250 എ​​​ന്‍​എം ടോ​​​ര്‍​ക്കും പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന 1.51 (ഇ​​​വോ) ടി​​​എ​​​സ്‌​​​ഐ എ​​​ന്‍​ജി​​​ന്‍, എ​​​ന്നി​​​വ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളാ​​​ണ്. 19.99 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് എ​​​ക്‌​​​സ് -ഷോ​​​റും വി​​​ല.

ഏ​​​പ്രി​​​ല്‍ മ​​​ധ്യ​​​ത്തോ​​​ടെ ടി-​​​റോ​​​ക് ഷോ​​​റൂ​​​മു​​​ക​​​ളി​​​ലെ​​​ത്തും.