രണ്ടു വർഷത്തിനുള്ളിൽ വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ൾ​ക്ക് പെ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല​യാ​കും: ഗ​ഡ്ക​രി
രണ്ടു വർഷത്തിനുള്ളിൽ വൈ​ദ്യു​ത വാ​ഹ​ന​ങ്ങ​ൾ​ക്ക്  പെ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല​യാ​കും: ഗ​ഡ്ക​രി
Wednesday, March 23, 2022 3:38 PM IST
മും​​​​ബൈ: പ​​​​ര​​​​മാ​​​​വ​​​​ധി ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ രാ​​​​ജ്യ​​​​ത്തെ വൈ​​​​ദ്യു​​​​ത വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല കു​​​​റ​​​​ഞ്ഞ് പെ​​​​ട്രോ​​​​ൾ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടേ​​​​തി​​​​നു തു​​​​ല്യ​​​​മാ​​​​കു​​​​മെ​​​​ന്നു കേ​​​​ന്ദ്ര ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രി നി​​തി​​​​ൻ ഗ​​​​ഡ്ക​​​​രി. ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രാ​​​​ല​​​​യ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി.

“വൈ​​​​ദ്യു​​​​ത സ്കൂ​​​​ട്ട​​​​ർ, വൈ​​​​ദ്യു​​​​ത കാ​​​​ർ, വൈ​​​​ദ്യു​​​​ത റി​​​​ക്ഷ എ​​​​ന്നി​​​​വ​​​​യു​​​​ടെ വി​​​​ല ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​യും. ലി​​​​ഥി​​​​യം അ​​​​യ​​​​ണ്‍ ബാ​​​​റ്റ​​​​റി​​​​ക​​​​ളു​​​​ടെ വി​​​​ല കു​​​​റ​​​​ഞ്ഞു വ​​​​രി​​​​ക​​​​യാ​​​​ണ്. രാ​​​​ജ്യ​​​​ത്ത് സി​​​​ങ്ക് അ​​​​യ​​​​ണ്‍ ബാ​​​​റ്റ​​​​റി, അ​​​​ലു​​​​മി​​​​നി​​​​യം അ​​​​യ​​​​ണ്‍ ബാ​​​​റ്റ​​​​റി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ നി​​​​ർ​​​​മാ​​​​ണം ആ​​​​രം​​​​ഭി​​​​ക്കും.


പെ​​​​ട്രോ​​​​ൾ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ 100 രൂ​​​​പ മു​​​​ട​​​​ക്കേ​​​​ണ്ട സ്ഥാ​​​​ന​​​​ത്ത് വൈ​​​​ദ്യു​​​​ത വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 10 രൂ​​​​പ മു​​​​ട​​​​ക്കി​​​​യാ​​​​ൽ​​​​മ​​​​തി’’- ഗ​​​​ഡ്ക​​​​രി പ​​​​റ​​​​ഞ്ഞു.

ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ഹ​​​രി​​​ത ഹൈ​​​​ഡ്ര​​​​ജ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം പ്രോത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ‌ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.