ടി​വി​എ​സ് എ​ന്‍​ടോ​ര്‍​ക്ക് 125 എ​ക്‌​സ്ടി അ​വ​ത​രി​പ്പി​ച്ചു
ടി​വി​എ​സ് എ​ന്‍​ടോ​ര്‍​ക്ക് 125 എ​ക്‌​സ്ടി അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി: ടി​​​വി​​​എ​​​സ് മോ​​​ട്ടോ​​​ര്‍ ക​​​മ്പ​​​നി മി​​​ക​​​ച്ച ടെ​​​ക്‌​​​നോ​​​ള​​​ജി​​​യു​​​മാ​​​യി എ​​​ന്‍​ടോ​​​ര്‍​ക്ക് 125എ​​​ക്‌​​​സ്ടി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ടി​​​വി​​​എ​​​സ് എ​​​ന്‍​ടോ​​​ര്‍​ക്ക് 125ന്‍റെ ​പു​​​തി​​​യ പ​​​തി​​​പ്പി​​​ല്‍ സ്മാ​​​ര്‍​ട്ട് ക​​​ണ​​​ക്ട് ടി​​​എം പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​മാ​​​യി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കു മി​​​ക​​​ച്ച സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു.

നി​​​റ​​​മു​​​ള്ള ടി​​​എ​​​ഫ്ടി എ​​​ല്‍​സി​​​ഡി ക​​​ണ്‍​സോ​​​ളോ​​​ടു​ കൂ​​​ടി​​​യ ഈ ​​​സെ​​​ഗ്‌മെന്‍റി​​​ലെ ത​​​ന്നെ ആ​​​ദ്യ ഹൈ​​​ബ്രി​​​ഡ് സ്മാ​​​ര്‍​ട്ട് എ​​​ക്‌​​​സോ​​​ണെ​​​ക്ട് ആ​​​ണ് സ്‌​​​കൂ​​​ട്ട​​​റി​​​ന്‍റെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളി​​​ല്‍ ഒ​​​ന്ന്.


ഇ​​​തോ​​​ടൊ​​​പ്പം 60ല​​​ധി​​​കം ഹൈ​​​ടെ​​​ക് ഫീ​​​ച്ച​​​റു​​​ക​​​ള്‍ കൂ​​​ടി ടി​​​വി​​​എ​​​സ് എ​​​ന്‍​ടോ​​​ര്‍​ക്ക് 125 എ​​​ക്‌​​​സ്ടി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.