പ്രീ​​മി​​യം 2022 പ​​തി​​പ്പുമായി ഹോ​​ണ്ട ആ​​ക്ടി​​വ
പ്രീ​​മി​​യം 2022  പ​​തി​​പ്പുമായി  ഹോ​​ണ്ട ആ​​ക്ടി​​വ
Saturday, August 20, 2022 9:48 PM IST
കൊ​​​​ച്ചി: ഹോ​​​​ണ്ട മോ​​​​ട്ടോ​​​​ര്‍​സൈ​​​​ക്കി​​​​ള്‍ ആ​​​​ന്‍​ഡ് സ്‌​​​​കൂ​​​​ട്ട​​​​ര്‍ ഇ​​​​ന്ത്യ പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ്, ഹോ​​​​ണ്ട ആ​​​​ക്ടി​​​​വ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ 2022 പ്രീ​​​​മി​​​​യം എ​​​​ഡി​​​​ഷ​​​​ന്‍ വി​​​​പ​​​​ണി​​​​യി​​​​ല്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

പ്രീ​​​​മി​​​​യം ഡി​​​​സൈ​​​​നി​​​​ലാ​​​​ണ് പു​​​​ത്ത​​​​ന്‍ ആ​​​​ക്ടി​​​​വ നി​​​​ര​​​​ത്തു​​​​ക​​​​ളി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. മാ​​​​റ്റ് സാം​​​​ഗ്രി​​​​യ റെ​​​​ഡ് മെ​​​​റ്റാ​​​​ലി​​​​ക്, മാ​​​​റ്റ് മാ​​​​ര്‍​ഷ​​​​ല്‍ ഗ്രീ​​​​ന്‍ മെ​​​​റ്റാ​​​​ലി​​​​ക്, പേ​​​​ള്‍ സൈ​​​​റ​​​​ന്‍ ബ്ലൂ ​​​​എ​​​​ന്നീ മൂ​​​​ന്ന് നി​​​​റ​​​​ഭേ​​​​ദ​​​​ങ്ങ​​​​ളി​​​​ല്‍ ഡീ​​​​ല​​​​ക്‌​​​​സ് വേ​​​​രി​​​​യ​​​ന്‍റി​​​​ല്‍ മാ​​​​ത്ര​​​​മാ​​​​യി പു​​​​തി​​​​യ ആ​​​​ക്ടി​​​​വ പ്രീ​​​​മി​​​​യം എ​​​​ഡി​​​​ഷ​​​​ന്‍ ല​​​​ഭി​​​​ക്കും.
75,400 രൂ​​​​പ​​​​യാ​​​​ണ് ഡ​​​​ല്‍​ഹി എ​​​​ക്‌​​​​സ്‌​​​​ഷോ​​​​റൂം വി​​​​ല.