Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ഇന്ത്യൻ നിർമിത ഹാർലി ജൂലൈയിൽ
രണ്ടു ലക്ഷം യൂണിറ്റ് വില്പന പൂര്...
ഇലക്ട്രിക് കാറുമായി ഫെറാരിയും...
പുതിയ ഇന്നോവ ക്രിസ്റ്റയുടെ വില പ്...
ഇന്ത്യൻ ഇലക്ട്രിക് വാ...
ടിയാഗോ വില്പനയിൽ റിക്കാർഡ്
കോമറ്റ് ബുക്കിംഗ് 15 മുതൽ
ലെക്സസ് ആര്‍എക്സ് പതിപ്പുകൾ...
എംജി കോമറ്റ് ഇവി കൊച്ചിയിൽ
Previous
Next
Auot Spot
രാജകീയ പ്രൗഢിയോടെ തിരിച്ചു വരവിനൊരുങ്ങി യമഹ ആർഎക്സ് 100
ന്യൂഡൽഹി: ഇന്ത്യൻ നിരത്തിൽ രാജകീയ പദവിയിൽ വിലസിയ മോട്ടോർസൈക്കിൾ യമഹ ആർഎക്സ് 100 തിരിച്ചുവരവിനൊരുങ്ങുന്നുവെന്നു റിപ്പോർട്ട്. യമഹ ഉടൻ തന്നെ ആർ എക്സ് 100ഉമായി വരുമെന്ന് യമഹ ഇന്ത്യ ചെയർമാൻ ഈഷിൻ ചിഹാന ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചു.
ചിഹാനയുടെ അഭിപ്രായത്തിൽ, പുതിയ ആർഎക്സ് 100 ൽ അതിന്റെ ഭൗതിക രൂപം മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നിരുന്നാലും, ആർഎക്സ് 100 ന്റെ ആരാധകരുടെ താത്പര്യം കണക്കിലെടുത്ത് പുതിയ മോട്ടോർസൈക്കിൾ ഒരു പെർഫോമൻസ് ഓറിയന്റഡ് ആയിരിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
മുൻ തലമുറ ആർഎക്സ് 100ൽ നിന്ന് വ്യത്യസ്തമായി പുതിയ മോട്ടോർസൈക്കിളിന് രണ്ട് സ്ട്രോക്ക് എൻജിൻ ഉണ്ടായിരിക്കില്ല. കൂടാതെ പഴയ ശബ്ദവും. കാരണം ടു സ്ട്രോക്ക് മോട്ടോർസൈക്കിൾ ഉപയോഗിക്കാൻ ഇന്ന് ഇന്ത്യയിൽ അനുവാദമില്ല. കർശനമായ ബിഎസ്6 എമിഷൻ മാനദണ്ഡങ്ങൾ പാലിച്ചേ പുതിയ ബൈക്ക് പുറത്തിറക്കാനാവുകയുള്ളൂ.
ആർഎക്സ് 100 നിരത്തിൽ നിന്നു പിൻവാങ്ങിയിട്ട് 26 വർഷമായി. ഇപ്പോഴും ഇന്ത്യയിൽ ഒരു ഐക്കണിക്ക് പദവി നിലനിർത്താൻ ആർഎക്സ് 100 ന് കഴിയുന്നുണ്ട്. ഉപയോഗിച്ച ഇരുചക്രവാഹന വിപണിയിൽ അതിന്റെ ഡിമാൻഡ് വളരെ കൂടുതലാണ്, പല ഉടമകളും അവരുടെ ആർഎക്സ് 100 ബൈക്കിന് ഒരു ലക്ഷം രൂപയിലധികം ആവശ്യപ്പെടുന്നു.
യമഹ ആർഎക്സ് 100, 98 സിസി ടു സ്ട്രോക്ക് എൻജിനുള്ള ഭാരം കുറഞ്ഞതും ലളിതവുമായ മോട്ടോർസൈക്കിളായിരുന്നു. 1985 മുതൽ 1996 വരെ ഇത് ഇന്ത്യൻ തെരുവ് ഭരിച്ചിരുന്നു. യമഹ ആർഎക്സ് 100 ഇന്ത്യയിൽ നിരവധി മോട്ടോർസൈക്കിൾ പ്രേമികളെ സൃഷ്ടിച്ച ചുരുക്കം മോട്ടോർസൈക്കിളുകളിൽ ഒന്നാണ്.
ആർഎക്സ് 100ന് വളരെ പെട്ടന്നുതന്നെ ഉയർന്ന വേഗം കൈവരിക്കാൻ കഴിയുമായിരുന്നു. അതിനാൽ ’പോക്കറ്റ് റോക്കറ്റ്’ എന്നും ആർഎക്സ് 100 അറിയപ്പെടുന്നു. 4 സ്പീഡ് ഗിയർ ബോക്സായിരുന്നു ആർഎക്സ് 100 ന്റെ മറ്റൊരു പ്രത്യേകത. ഇന്ത്യയിൽ അതിന്റെ 11 വർഷത്തെ ഉല്പാദനത്തിൽ, പെയിന്റ് സ്കീമും മെച്ചപ്പെടുത്തിയ 12 വോൾട്ട് ചാർജിംഗ് സിസ്റ്റവും ഒഴികെ മറ്റൊന്നും മാറിയില്ല.
1985 നവംബറിലാണ് ഇന്ത്യയിൽ, യമഹ ആർഎക്സ് 100 പുറത്തിറക്കിയത്. ഭാരം കുറഞ്ഞ ശരീരവും ഉയർന്ന പവർ ഔട്ട്പുട്ടും ഉള്ളതിനാൽ ആർഎക്സ് 100 ഏറ്റവും മികച്ച 100 സിസി ബൈക്കാക്കി മാറ്റി.
നിർത്തലായിട്ട് കാൽ നൂറ്റാണ്ടുകഴിഞ്ഞിട്ടും ഈ സവിശേഷതകളുള്ള മറ്റൊരു 100 സിസി മോട്ടോർസൈക്കിൾ ഉണ്ടായിട്ടില്ല. കേവലം 103 കിലോഗ്രാം ഭാരമേ ആർഎക്സ് 100 ന് ഉണ്ടായിരുന്നുള്ളൂ. ഇതാണ് മറ്റേതൊരു ആധുനിക 150-160 സിസി മോട്ടോർസൈക്കിളിനേക്കാളും ആർഎക്സ് 100 നെ പ്രിയങ്കരമാക്കിയത്. കൂടാതെ ശബ്ദവും. ശബ്ദവും ഭാരക്കുറവും റേസിംഗിനുള്ള സാധ്യതയായി തിരിച്ചറിഞ്ഞ റേസർമാർ ആർഎക്സ് 100 നെ പെട്ടെന്ന് സ്വീകരിച്ചു.
രാജ്യത്തുടനീളമുള്ള ആരാധകർ യമഹ ആർഎക്സ് 100നെ ഒരു ഇതിഹാസമായി കണക്കാക്കുന്നു. ശുദ്ധവും കുറഞ്ഞ മലിനീകരണവുമുള്ള ഇരുചക്രവാഹനങ്ങൾ നിർമിക്കാൻ കർശനമായ എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനാൽ 1996 ൽ ആർഎക്സ് 100 നിർമാണം അവസാനിപ്പിക്കുകയായിരുന്നു. ഇതിഹാസ മോട്ടോർസൈക്കിളിന്റെ ഓണ്‍റോഡ് വില 1989ൽ ഏകദേശം 19,700 രൂപയായിരുന്നു.
2020 മാർച്ചിലെ ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങളുടെ സമയപരിധിക്ക് മുന്‍പ് ഇന്ത്യയിലെ 110 സിസി, 125 സിസി ബൈക്കുകളുടെ നിർമാണത്തിൽ നിന്ന് യമഹ പിൻവാങ്ങിയിരുന്നു.
ഇന്ത്യൻ നിർമിത ഹാർലി ജൂലൈയിൽ
ഹീറോ മോട്ടോകോർപുമായി ചേർന്ന് ഹാർലി ഡേവിഡ്സണ് ഇന്ത്യയിൽ നിർമിച്ച എക്സ് 440 ബൈക്കുകൾ പുറ
രണ്ടു ലക്ഷം യൂണിറ്റ് വില്പന പൂര്ത്തിയാക്കിടാറ്റ പഞ്ച്
കൊച്ചി: മുൻനിര ഓട്ടോമോട്ടീവ് ബ്രാൻഡായ ടാറ്റ മോട്ടോഴ്സ്, ഇന്ത്യയിലെ ആദ്യത്തെ സബ് കോംപാക്ട് എസ്
ഇലക്ട്രിക് കാറുമായി ഫെറാരിയും
ജനീവ: സ്പോർട്സ് കാർ നിർമാതാക്കളായ ഫെറാരി അമേരിക്കയിൽ 425 കാറുകൾ തിരികെവിളിക്കുന്നു. 296 ജിട
പുതിയ ഇന്നോവ ക്രിസ്റ്റയുടെ വില പ്രഖ്യാപിച്ചു; തുടക്കം 23 ലക്ഷം മുതല്‍
പുതിയ ഇന്നോവ ക്രിസ്റ്റയുടെ വില പ്രഖ്യാപിച്ച് ടൊയോട്ട കിർലോസ്കർ മേ
ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിലേക്കു സ്കോഡയും
മുംബൈ: ഇന്ത്യയിലെ ഇലക്ട്രിക് വാഹനവിപണിയിലേക്കു ചുവടുവച്ച് ചെക്ക് കാർ നിർമാതാക്കളായ സ്കോഡ
ടിയാഗോ വില്പനയിൽ റിക്കാർഡ്
കൊച്ചി: കഴിഞ്ഞ നാലു മാസത്തിനിടെ10,000 കാറുകള്‍ വിതരണം ചെയ്ത ടാറ്റ മോട്ടോഴ്സിന്റെ ടിയാഗോ ഇവി റിക്
കോമറ്റ് ബുക്കിംഗ് 15 മുതൽ
ന്യൂഡൽഹി: എംജി മോട്ടോഴ്സിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് കാറായ എംജി കോമറ്റിന്റെ ബുക്
ലെക്സസ് ആര്‍എക്സ് പതിപ്പുകൾ പുറത്തിറക്കി
കൊച്ചി: ലെക്സസ് ഇന്ത്യ ഏറ്റവും പുതിയ അഞ്ചാം തലമുറ ആഡംബര എസ്യുവികളായ ആര്‍എക്സ് 350 എച്ച് ലക
എംജി കോമറ്റ് ഇവി കൊച്ചിയിൽ
കൊച്ചി: എംജി മോട്ടോഴ്സിന്റെ ചെറു വൈദ്യുത വാഹനമായ കോമറ്റ് ഇവി കൊച്ചിയില്‍ അവതരിപ്പിച്ചു. കോസ്
ഇലക്ട്രിക് ത്രീവീലര്‍ മോണ്ട്രയുമായി മുരുഗപ്പ ഗ്രൂപ്പ്
കൊച്ചി: ഇലക്ട്രിക് ത്രീ വീലറായ മോണ്ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോ തൃശൂര്‍, ആലപ്പുഴ, കൊല്ലം എന
ആൾട്ടോ 800 ഇനിയില്ല; നിർമാണം നിർത്തി മാരുതി
മുംബൈ: മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) തങ്ങളുടെ എൻട്രി ലെവൽ മോഡലായ ആൾട്ടോ 800 ന്റെ ഉത്പാദനം നി
പുതിയ ഹുണ്ടായ് വെര്‍ണ വിപണിയിൽ
കൊച്ചി: ആറ് എയര്‍ ബാഗുകള്‍ ഉള്‍പ്പെടെ 30 സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സംവിധാ
റോയൽ എൻഫീൽഡിൽ പുതിയ അപ്ഗ്രേഡുകൾ
കൊച്ചി: റോയൽ എൻഫീൽഡിന്റെ വൻ വിജയം നേടിയ ട്വിൻ മോട്ടോർ സൈക്കിളു
ഹണ്ടർ 350 വില്പന ലക്ഷം കവിഞ്ഞു
കൊച്ചി: റോയൽ എൻഫീൽഡ് 2022 ഓഗസ്റ്റിൽ പുറത്തിറക്കിയ ഹണ്ടർ 350 മോഡ
യമഹ എഫ്സെഡ്എസ്-ഫൈ വി 4 ഡീലക്സ് അവതരിപ്പിച്ചു
കൊച്ചി: കൂടുതല്‍ ആകര്‍ഷകമായ ബൈക്കിംഗ് അനുഭവങ്ങളുമാ
സ്കോഡ എന്യാക് ആര്‍എസ് 4 ന് ഗിന്നസ് റിക്കാർഡ്
കൊച്ചി: സ്കോഡയുടെ ഇലക്ട്രിക് എസ് യുവി എന്യാക് ആര്‍എസ് 4 ഐ
ഒല മൂവ് ഒഎസ് 3 അവതരിപ്പിച്ചു
കൊച്ചി: ഇലക്ട്രോണിക് വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക് പുതിയ സോ
ഓഡി ക്ലബ് റിവാര്‍ഡ്സ് പ്രോഗ്രാം ശക്തിപ്പെടുത്തി ഓഡി ഇന്ത്യ
കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡി, ഓഡി ക്ലബ
ഓഡി ക്യു 5 പ്രത്യേക പതിപ്പ് പുറത്തിറക്കി
കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡി, അവരു
ഒക്ടോബറില്‍ 10,011 യൂണിറ്റുകൾ വിറ്റ് നിസാന്‍
കൊച്ചി: നിസാന്‍ മോട്ടോര്‍ ഇന്ത്യ ഒക്ടോബറിൽ 10,011 വാഹനങ്ങള്‍ വി

ഇന്നോവ ഹൈക്രോസ് ഈ മാസം 25ന് എത്തും
വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ് ഈ 25ന് ഇന്ത്യന്‍ വാഹന
മാരുതി സുസുക്കിയുടെ അറ്റാദായം നാലിരട്ടിയായി
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, സെപ്റ്റംബര്‍ പാദത്തി
ഓഫറുമായി ടാറ്റ: ടാറ്റ ഹാരിയര്‍, ടാറ്റ സഫാരികള്‍ക്ക് ഈ മാസം 60,000 രൂപ വരെ കിഴിവ്
ന്യൂഡൽഹി: ടാറ്റ മോട്ടോഴ്സ് ഈ മാസം തങ്ങളുടെ രണ്ട് പ്രധാന എസ്യുവികള്‍ക്ക് 60,000 രൂപ വരെ കിഴിവ് നല്കുന്നു. ടാറ്റ ഹാരിയര്‍
നിസാന്റെ പുതിയ മോഡലുകൾ ഉടൻ
കൊച്ചി: വാഹന നിർമാതാക്കളായ നിസാന്‍, നിസാന്‍ എക്സ്- ട്രെ
ഇലക്ട്രിക് വാഹനകമ്പനിയായ അള്‍ട്ടിഗ്രീന്‍ കേരളത്തിലേക്ക്
കൊച്ചി: ബംഗളൂരു ആസ്ഥാനമായ ഇലക്ട്രിക് വാഹനകമ്പനി അള്
ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്
കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ യൂത്ത്ഫുള്‍ മറൈന്‍ ബ്ലൂ
സ്കോഡയ്ക്ക് കുതിപ്പിന്റെ വര്‍ഷം
മുംബൈ: നടപ്പു വര്‍ഷം ആദ്യ എട്ടു മാസക്കാലയളവിൽ 37,568 കാറുകള
മെഗാ ഡെലിവറിയുമായി ഫോക്സ് വാഗണ്‍
കൊച്ചി: ചിങ്ങം ഒന്നിന് മെഗാ ഡെലിവറിയുമായി ഫോക്സ് വാഗണ്‍. കേ
പ്രീമിയം 2022 പതിപ്പുമായി ഹോണ്ട ആക്ടിവ
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്
ജാഗ്വാര്‍ ലാന്‍ഡ് റോവറും വൈദ്യുതിയിലേക്ക്
കൊച്ചി: വൈദ്യുതീകരണത്തിന്റെയും കണക്റ്റിവിറ്റിയുടെയും പു
Latest News
മൂന്നാറിൽ പുലിയുടെ ആക്രമണം
സ്പെയ്ൻ പാർലമെന്റ് പിരിച്ചുവിടും; തെരഞ്ഞെടുപ്പ് നേരത്തെയാക്കി സർക്കാർ
ഓട്ടോയുടെ മുകളിൽ തെങ്ങ് വീണു; രണ്ടുപേർക്ക് പരിക്ക്
രാഹുൽ മനപായസം ഉണ്ടോട്ടെ; ബിജെപി 200 സീറ്റുകൾ നേടും: ശിവരാജ് സിംഗ് ചൗഹാൻ
പാലക്കാട്ട് 10 വയസുകാരി മുങ്ങിമരിച്ചു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top