ആ​ക്സി​സ് എ​സ്&​പി 500 ഇ​ടി​എ​ഫ് ഫ​ണ്ട് ഓ​ഫ് ഫ​ണ്ട് അ​വ​ത​രി​പ്പി​ച്ചു
ആ​ക്സി​സ് എ​സ്&​പി 500 ഇ​ടി​എ​ഫ് ഫ​ണ്ട് ഓ​ഫ് ഫ​ണ്ട് അ​വ​ത​രി​പ്പി​ച്ചു
Thursday, March 23, 2023 2:20 AM IST
കൊ​ച്ചി: എ​സ് & പി 500 ​ടി​ആ​ര്‍​ഐ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഇ​ടി​എ​ഫു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന ഓ​പ​ണ്‍ എ​ന്‍​ഡ​ഡ് ഫ​ണ്ട് ഓ​ഫ് ഫ​ണ്ട് പ​ദ്ധ​തി​യാ​യ ആ​ക്സി​സ് എ​സ് & പി ​ഇ​ടി​എ​ഫ് ഫ​ണ്ട് ഓ​ഫ് ഫ​ണ്ട് അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഫ​ണ്ട് ഓ​ഫ​ര്‍ ഏ​പ്രി​ല്‍ അ​ഞ്ചി​ന് അ​വ​സാ​നി​ക്കും. കു​റ​ഞ്ഞ​ത് 500 രൂ​പ​യും തു​ട​ര്‍​ന്ന് ഓ​രോ രൂ​പ​യു​ടെ ഗു​ണി​ത​ങ്ങ​ളും നി​ക്ഷേ​പി​ക്കാം.

പ​ദ്ധ​തി​യു​ടെ നി​ക്ഷേ​പ​ങ്ങ​ളി​ല്‍ 95 ശ​ത​മാ​ന​വും എ​സ് & പി 500 ​ടി​ആ​ര്‍​ഐ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ആ​ഗോ​ള ഇ​ടി​എ​ഫു​ക​ളി​ലാ​വും നി​ക്ഷേ​പി​ക്കു​ക. പു​തി​യ നി​ക്ഷേ​പ​ക​ര്‍​ക്കും നി​ല​വി​ലു​ള്ള നി​ക്ഷേ​പ​ക​ര്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന പ​ദ്ധ​തി​യാ​യി ഇ​തി​നെ ക​ണ​ക്കാ​ക്കാം. വൈ​വി​ധ്യ​വ​ല്‍​ക്ക​ര​ണ​ത്തി​നും ഇ​തു സ​ഹാ​യ​ക​മാ​കും. അ​മേ​രി​ക്ക​ന്‍ ഓ​ഹ​രി വി​പ​ണി​യി​ല്‍ ലി​സ്റ്റു ചെ​യ്തി​ട്ടു​ള്ള 500 വ​ന്‍​കി​ട ക​മ്പ​നി​ക​ളു​ടെ പ്ര​ക​ട​നം പി​ന്തു​ട​രു​ന്ന​തി​ന്‍റെ ഗു​ണ​വും ഇ​തി​ലൂ​ടെ ല​ഭി​ക്കും.


ആ​ക്സി​സ് എ​സ് & പി 500 ​ഇ​ടി​എ​ഫ് നി​ഷ്ക്രി​യ ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ ആ​ഗോ​ള എ​ക്സ്പോ​ഷ​ര്‍ പ​രി​ധി​ക​ളി​ല്ലാ​തെ ല​ഭ്യ​മാ​ക്കു​ന്നു. പു​തി​യ സ്കീ​മി​ന്‍റെ സ​മീ​പ​നം 'ഉ​ത്ത​ര​വാ​ദി​ത്ത​പ​ര​മാ​യ നി​ക്ഷേ​പം' എ​ന്ന ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളു​മാ​യി യോ​ജി​പ്പി​ക്കു​ന്നു, ത​ങ്ങ​ളു​ടെ ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ പോ​ര്‍​ട്ട്ഫോ​ളി​യോ​യി​ല്‍ ഇ​ത് ഒ​രു മി​ക​ച്ച കൂ​ട്ടി​ച്ചേ​ര്‍​ക്ക​ലാ​യി​രി​ക്കു​മെ​ന്ന് ആ​ക്സി​സ് എ​എം​സി എം​ഡി​യും സി​ഇ​ഒ​യു​മാ​യ ച​ന്ദ്രേ​ഷ് നി​ഗം പ​റ​ഞ്ഞു.