എ​ച്ച്എം​ഡി ഗ്ലോ​ബ​ല്‍ നോ​ക്കി​യ സി32 ​അ​വ​ത​രി​പ്പി​ച്ചു
എ​ച്ച്എം​ഡി ഗ്ലോ​ബ​ല്‍ നോ​ക്കി​യ സി32 ​അ​വ​ത​രി​പ്പി​ച്ചു
Thursday, May 25, 2023 2:28 AM IST
കൊ​ച്ചി: നോ​ക്കി​യ ഫോ​ണു​ക​ളു​ടെ നി​ര്‍​മാ​താ​ക്ക​ളാ​യ എ​ച്ച്എം​ഡി ഗ്ലോ​ബ​ല്‍, മി​ക​ച്ച ഫീ​ച്ച​റു​ക​ളു​മാ​യി നോ​ക്കി​യ സി32 ​അ​വ​ത​രി​പ്പി​ച്ചു. 50 എം​പി ഡ്യു​വ​ല്‍ കാ​മ​റ​യു​ള്ള ജ​ന​പ്രി​യ സി ​സീ​രീ​സ് ശ്രേ​ണി​യി​ലെ ആ​ദ്യ​ത്തെ സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ കൂ​ടി​യാ​ണ് നോ​ക്കി​യ സി32. ​

ന​വീ​ന​മാ​യ ഡി​സൈ​നി​ല്‍ ഏ​റ്റ​വും പു​തി​യ ആ​ന്‍​ഡ്രോ​യി​ഡ് 13നൊ​പ്പം എ​ത്തു​ന്ന ഫോ​ണി​ന് പ്രീ​മി​യം അ​നു​ഭ​വ​ത്തി​നാ​യി ഒ​രു ട​ഫ​ന്‍​ഡ് ഗ്ലാ​സ് ഫി​നി​ഷു​മു​ണ്ട്. 6.5 ഇ​ഞ്ച് എ​ച്ച്ഡി പ്ല​സ് ഡി​സ്‌​പ്ലേ​യാ​ണ് ഫോ​ണി​ന്. 50 മെ​ഗാ​പി​ക്‌​സ​ല്‍ എ​ഐ ക്യാ​മ​റ​യും, 8 എം​പി സെ​ല്‍​ഫി ക്യാ​മ​റ​യും ഏ​ത് വെ​ളി​ച്ച​ത്തി​ലും മി​ക​ച്ച ചി​ത്ര​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഇ​ഷ്ടാ​നു​സൃ​ത​മാ​ക്കാ​നാ​വു​ന്ന 13 ആ​പ്പു​ക​ളും ഫോ​ണി​ലു​ണ്ട്.

മു​ന്നി​ലും പി​ന്നി​ലും ട​ഫ​ന്‍​ഡ് ഗ്ലാ​സ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ പോ​റ​ലു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യി​ല്‍ നി​ന്ന് ഫോ​ണി​ന് സം​ര​ക്ഷ​ണ​മു​ണ്ടാ​വും. സൂ​പ്പ​ര്‍ ബാ​റ്റ​റി സേ​വ​റും ഫോ​ണി​നെ ഒ​റ്റ ചാ​ര്‍​ജി​ല്‍ മൂ​ന്ന് ദി​വ​സം വ​രെ നി​ല​നി​ര്‍​ത്താ​നും സ​ഹാ​യി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഡേ​റ്റാ സു​ര​ക്ഷ​ക്കാ​യി ര​ണ്ട് വ​ര്‍​ഷ​ത്തെ സെ​ക്യൂ​രി​റ്റി അ​പ്‌​ഡേ​റ്റു​ക​ളും നോ​ക്കി​യ സി32 ​ഉ​റ​പ്പു​ന​ല്‍​കു​ന്നു. ഒ​രു വ​ര്‍​ഷ​ത്തെ റീ​പ്ലേ​സ്‌​മെ​ന്റ് ഗ്യാ​ര​ന്റി കൂ​ടാ​തെ​യാ​ണി​ത്.


നോ​ക്കി​യ സി22ന്‍റെ​ വി​ജ​യ​ക​ര​മാ​യ അ​വ​ത​ര​ണ​ത്തി​ന് ശേ​ഷം, വി​ശ്വ​സ​നീ​യ​മാ​യ പ്ര​ക​ട​ന​വും അ​തി​ശ​യ​ക​ര​മാ​യ ചി​ത്ര​ങ്ങ​ളും, ദീ​ര്‍​ഘ​കാ​ല ബാ​റ്റ​റി ലൈ​ഫും ന​ല്‍​കു​ന്ന നോ​ക്കി​യ സി32 ​അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ല്‍ ഞ​ങ്ങ​ള്‍ സ​ന്തു​ഷ്ട​രാ​ണെ​ന്ന് എ​ച്ച്എം​ഡി ഗ്ലോ​ബ​ല്‍ ഇ​ന്ത്യ ആ​ന്‍​ഡ് എ​പി​എ​സി വൈ​സ് പ്ര​സി​ഡ​ന്റ് ര​വി കു​ന്‍​വാ​ര്‍ പ​റ​ഞ്ഞു.

3ജി​ബി അ​ധി​ക വെ​ര്‍​ച്വ​ല്‍ റാ​മും മെ​മ്മ​റി എ​ക്‌​സ്റ്റ​ന്‍​ഷ​ന്‍​യു​മാ​യാ​ണ് നോ​ക്കി​യ സി32 ​വ​രു​ന്ന​ത്. ചാ​ര്‍​ക്കോ​ള്‍, ബ്രീ​സി മി​ന്റ്, ബീ​ച്ച് പി​ങ്ക് എ​ന്നി​ങ്ങ​നെ മൂ​ന്ന് നി​റ​ഭേ​ദ​ങ്ങ​ളി​ല്‍ ഇ​ന്ന് മു​ത​ല്‍ Nokia.com സ്‌​റ്റോ​റി​ലും, അം​ഗീ​കൃ​ത സെ​ന്റ​റു​ക​ളി​ലും നോ​ക്കി​യ സി32 ​ല​ഭി​ക്കും. 7ജി​ബി+64​ജി​ബി, 7ജി​ബി+128​ജി​ബി സ്‌​റ്റോ​റേ​ജ് മോ​ഡ​ലു​ക​ള്‍​ക്ക് യ​ഥാ​ക്ര​മം 8999 രൂ​പ, 9499 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല. ജി​യോ പോ​സ്റ്റ്‌​പെ​യ്ഡ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഫോ​ണ്‍ വാ​ങ്ങു​മ്പോ​ള്‍ അ​ധി​ക ഡേ​റ്റാ ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും.