x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൽമാൻ റുഷ്ദിക്ക് ഡെയ്ട്ടൺ ലിറ്റററി പീസ് പ്രൈസ് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്


Published: November 10, 2025 11:26 PM IST | Updated: November 10, 2025 11:26 PM IST

ഡെ​​​യ്ട്ട​​​ൺ: പ്ര​​​ശ​​​സ്ത സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ സ​​​ൽ​​​മാ​​​ൻ റു​​​ഷ്ദി ഡെ​​​യ്ട്ട​​​ൺ ലി​​​റ്റ​​​റ​​​റി പീ​​​സ് പ്രൈ​​​സ് ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.

സാ​​​ഹി​​​ത്യ​​​മി​​​ക​​​വി​​​നൊ​​​പ്പം എ​​​ഴു​​​ത്തി​​​ലൂ​​​ടെ സ​​​മാ​​​ധാ​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കി​​​യ എ​​​ഴു​​​ത്തു​​​കാ​​​ർ​​​ക്കാ​​​ണ് പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഫി​​​ക്‌​​​ഷ​​​ൻ, നോ​​​ൺ ഫി​​​ക്‌​​​ഷ​​​ൻ, ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്മെ​​​ന്‍റ് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​കം പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളു​​​ണ്ട്.

റു​​​ഷ്ദി​​​ക്ക് നേ​​​രേ 2022ൽ ​​​ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഒ​​​രു ക​​​ണ്ണി​​​ന്‍റെ കാ​​​ഴ്ച ന​​​ഷ്‌​​​ട​​​പ്പെ​​​ട്ടി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് 2024ൽ ‘നൈ​​​ഫ്’ എ​​​ന്ന പേ​​​രി​​​ൽ അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മ​​​ക്കു​​​റി​​​പ്പ് എ​​​ഴു​​​തി​​​യി​​​രു​​​ന്നു.

മൂ​​​ന്ന് നോ​​​വെ​​​ല്ല​​​ക​​​ളും ര​​​ണ്ട് ചെ​​​റു​​​ക​​​ഥ​​​ക​​​ളും അ​​​ട​​​ങ്ങി​​​യ ‘ദി ​​​ഇ​​​ല​​​വ​​​ൻ​​​ത് അ​​​വ​​​ർ’ ആ​​​ണ് റു​​​ഷ്ദി​​​യു​​​ടെ ഒ​​​ടു​​​വി​​​ലി​​​റ​​​ങ്ങി​​​യ പു​​​സ്ത​​​കം. ക​​​വേ​​​ഹ് അ​​​ക്ബ​​​ർ, സു​​​നി​​​ൽ അ​​​മൃ​​​ത് എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​ത്ത​​​വ​​​ണ പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ മ​​​റ്റ് പ്ര​​​മു​​​ഖ​​​ർ.

Tags : Salman Rushdie Lifetime Achievement Award Dayton Literary Dayton Literary Peace

Recent News

Corehub Up