x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിഎസ്‌സി പരീക്ഷ ഇന്ന് എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 1, 2026 07:31 PM IST | Updated: August 1, 2026 07:31 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പരീക്ഷാ കേന്ദ്രങ്ങളിലെത്താനാവാത്ത ഉദ്യോഗാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് പിഎസ്‍സി. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്കാണ് വീണ്ടും പരീക്ഷ എഴുതാൻ അവസരം.

ഓഗസ്റ്റ് 22ന് നടത്തുന്ന അവസാനഘട്ട പരീക്ഷയിൽ പങ്കെടുക്കാൻ അവസരം നൽകുമെന്നും ഇതിനായി പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ പ്രകാരം ഉദ്യോഗാർഥികൾ അപേക്ഷ സമർപ്പിക്കേണ്ടതാണെന്നും പിഎസ്‌സി അറിയിച്ചു.

Tags : PSC Exam Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up