x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: September 13, 2026 12:38 AM IST | Updated: September 13, 2026 12:38 AM IST

ബി​​​നു ഡൊ​​​മി​​​നി​​​ക് ന​​​ടു​​​വി​​​ലേ​​​ഴം

മാ​​​ധ്യ​​​മരം​​​ഗ​​​ത്ത് കൃ​​​ത്യ​​​ത​​​യു​​​ടെ നേ​​​ർ​​​രേ​​​ഖ വ​​​ര​​​ച്ച ദി​​​ന​​​പ​​​ത്ര​​​മാ​​​ണ് ദീ​​​പി​​​ക. സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ലൂ​​​ടെ ആ​​​ർ​​​ക്കും പ​​​ക്ഷം​​​പി​​​ടി​​​ക്കാ​​​ത്ത, നീ​​​തി​​​യു​​​ക്ത​​​മാ​​​യ വാ​​​ർ​​​ത്ത​​​ക​​​ളാ​​​ണ് ദീ​​​പി​​​ക​​​യെ എ​​​ന്നും വ്യ​​​ത്യ​​​സ്ത​​​മാ​​​ക്കി​​​യ​​​ത്.​

പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രോ​​​ടും നീ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രോ​​​ടും ഒ​​​പ്പം നി​​​ൽ​​​ക്കാ​​​നും അ​​​വ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണാ​​​നും തൂ​​​ലി​​​ക ച​​​ലി​​​പ്പി​​​ച്ച മ​​​ഹ​​​ത്താ​​​യ പാ​​​ര​​​മ്പ​​​ര്യ​​​മാ​​​ണ് ദീ​​​പി​​​ക​​​യ്ക്കു​​​ള്ള​​​ത്.

ഇ​​​നി​​​യും ഒ​​​രു​​​പാ​​​ട് ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് കു​​​തി​​​ക്കാ​​​നും ന​​​ന്മ​​​യു​​​ടെ​​​യും സ​​​ത്യ​​​ത്തി​​​ന്‍റെ​​​യും ശ​​​ബ്ദ​​​മാ​​​യി വാ​​​യ​​​ന​​​ക്കാ​​​രു​​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ൽ എ​​​ന്നും നി​​​ല​​​നി​​​ൽ​​​ക്കാ​​​നും ദീ​​​പി​​​ക​​​യു​​​ടെ പി​​​ന്ന​​​ണി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ല്ലാ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ക​​​ഴി​​​യ​​​ട്ടെ എ​​​ന്ന് ഹൃ​​​ദ​​​യ​​​പൂ​​​ർ​​​വം ആ​​​ശം​​​സി​​​ക്കു​​​ന്നു.

-ബി​​​നു ഡൊ​​​മി​​​നി​​​ക് ന​​​ടു​​​വി​​​ലേ​​​ഴം (ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത)

Tags : Satyaduthika deepika@140 Celebrates

Recent News

Corehub Up