x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: September 14, 2026 12:20 AM IST | Updated: September 14, 2026 12:20 AM IST

കു​​​രു​​​വി​​​ള ജേ​​​ക്ക​​​ബ്

സം​​​ശു​​​ദ്ധ പ​​​ത്ര​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​മ മാ​​​തൃ​​​ക​​​യാ​​​യി നി​​​ല​​​കൊ​​​ള്ളു​​​ന്ന ദീ​​​പി​​​ക 140 ദീ​​​പ്ത​​​വ​​​ര്‍ഷ​​​ങ്ങ​​​ള്‍ പി​​​ന്നി​​​ടു​​​മ്പോ​​​ള്‍ അ​​​ഭി​​​മാ​​​നി​​​ക്കാ​​​ന്‍ ഏ​​​റെ കാ​​​ര്യ​​​ങ്ങ​​​ളു​​​ണ്ട്. ഹൈ​​​സ്‌​​​കൂ​​​ളി​​​ല്‍ പ​​​ഠി​​​ക്കു​​​ന്ന കാ​​​ല​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​താ​​​ണ് ദീ​​​പി​​​ക​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം.

ദീ​​​പി​​​ക​​​യ്‌​​​ക്കൊ​​​പ്പം ഡി​​​സി​​​എ​​​ല്‍ പു​​​ത്ത​​​ന്‍ ത​​​ല​​​മു​​​റ​​​യ്ക്ക് ന​​​ല്‍കു​​​ന്ന ദി​​​ശാ​​​ബോ​​​ധം മ​​​റ​​​ക്കാ​​​നാ​​​വി​​​ല്ല. ദീ​​​പി​​​ക ഫ്ര​​​ണ്ട്‌​​​സ് ക്ല​​​ബ്ബി​​​ലൂ​​​ടെ ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള സൗ​​​ഹൃ​​​ദം ഇ​​​ന്നും ഊ​​​ട്ടി​​​യു​​​റ​​​പ്പി​​​ക്കു​​​ന്നു. രാ​​​ഷ്‌​​​ട്രീ​​​യ, സാ​​​മൂ​​​ഹി​​​ക, സാം​​​സ്‌​​​കാ​​​രി​​​ക, ആ​​​ത്മീ​​​യ രം​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ര​​​വ​​​ധി​​​പ്പേ​​​ര്‍ ദീ​​​പി​​​ക​​​യി​​​ലൂ​​​ടെ ഊ​​​ര്‍ജം സ്വീ​​​ക​​​രി​​​ച്ച് നേ​​​തൃ​​​നി​​​ര​​​യി​​​ലേ​​​ക്ക് വ​​​ള​​​ര്‍ന്നു​​​വ​​​ന്നി​​​ട്ടു​​​ണ്ട്.

ശ​​​ബ്ദ​​​മി​​​ല്ലാ​​​ത്ത​​​വ​​​ര്‍ക്കു​​​വേ​​​ണ്ടി ശ​​​ബ്ദി​​​ക്കു​​​ന്ന ദീ​​​പി​​​ക​​​യു​​​ടെ ശ​​​ബ്ദം ഇ​​​നി​​​യും മ​​​ല​​​യാ​​​ള​​​ക്ക​​​ര​​​യി​​​ല്‍ മു​​​ഴ​​​ങ്ങ​​​ട്ടെ; എ​​​ല്ലാ ഭാ​​​വു​​​ക​​​ങ്ങ​​​ളും.

-കു​​​രു​​​വി​​​ള ജേ​​​ക്ക​​​ബ് റി​​​ട്ട.​​​ ലൈ​​​ബ്രേ​​​റി​​​യ​​​ന്‍ സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് കോ​​​ള​​​ജ്, മൂ​​​ല​​​മ​​​റ്റം

Tags : Satyaduthika Celebrates deepika@140

Recent News

Corehub Up