x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം അ​നി​വാ​ര്യം

വെബ്ഡെസ്ക്
Published: November 10, 2026 04:31 AM IST | Updated: November 10, 2026 04:31 AM IST

investigation

ബാ​റു​ട​മ​ക​ളി​ൽ​നി​ന്നും എ​ക്സൈസ് ​ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​ക്കൂ​ലി കൈ​പ്പ​റ്റു​ന്നു​ണ്ടെ​ന്നും വ​കു​പ്പി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നു​മു​ള്ള മു​ൻ എ​ക്സൈ​സ് ക​മ്മി​ഷ​ണ​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ഏ​റെ ഗൗ​ര​വ​മു​ള്ള​താ​ണ്.

ഇ​ത​റി​ഞ്ഞി​ട്ടും വ​കു​പ്പി​ലു​ള്ള സ​മ​യ​ത്ത് അ​ദ്ദേ​ഹം എ​ന്തു​കൊ​ണ്ട് ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന​ത് ചോ​ദ്യ ചി​ഹ്ന​മാ​ണ്. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​വും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യും ഇ​ക്കാ​ര്യ​ത്തി​ൽ അ​നി​വാ​ര്യ​മാ​ണ്.

മു​ര​ളീ​മോ​ഹ​ൻ, ശ്രീ​രാ​ഗം, മ​ഞ്ചേ​രി

Tags :

Recent News

Corehub Up