x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​​​​ല തി​​​​രി​​​​ഞ്ഞ വ​​​​ന​​​​വ​​​​ത്ക​​​​ര​​​​ണം

വെബ്ഡെസ്ക്
Published: November 7, 2026 01:02 AM IST | Updated: November 7, 2026 01:02 AM IST

പ്രതീകാത്മക ചിത്രം - എഐ

സം​​​​സ്ഥാ​​​​ന​​​​ത്ത് വ​​​​ന്യ​​​​മൃ​​​​ഗശ​​​​ല്യം നേ​​​​രി​​​​ടു​​​​ന്ന 400ൽ ​​​​പ​​​​രം പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ൾ ഉ​​​​ണ്ട്. അ​​​​തി​​​​ൽ 273 പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ൽ പ്ര​​​​ശ്നം രൂ​​​​ക്ഷ​​​​മാ​​​​ണ്. വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​ന​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് ഭ​​​​ക്ഷ​​​​ണ​​​​വും വെ​​​​ള്ള​​​​വും ല​​​​ഭി​​​​ക്കാ​​​​തെ വ​​​​രു​​​​ന്പോ​​​​ഴാ​​​​ണ് അ​​​​വ ജ​​​​ന​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ങ്ങി കൃ​​​​ഷി ന​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യും വ​​​​ള​​​​ർ​​​​ത്തു മൃ​​​​ഗ​​​​ങ്ങ​​​​ളെ​​​​യും മ​​​​നു​​​​ഷ്യ​​​​രെ​​​​യും ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​ത്.

വ​​​​ന​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി വ​​​​നം വ​​​​കു​​​​പ്പ് വ​​​​ന​​​​ത്തി​​​​ൽ പ​​​​ല​​​​യി​​​​ട​​​​ത്തും തേ​​​​ക്ക്, ആ​​​​ഞ്ഞി​​​​ലി, മ​​​​രു​​​​ത് തു​​​​ട​​​​ങ്ങി​​​​യ വൃ​​​​ക്ഷ​​​​ങ്ങ​​​​ളാ​​​​ണ് ന​​​​ട്ടു​​​​പി​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത​​​​കാ​​​​ത്ത ഇ​​​​ത്ത​​​​രം വൃ​​​​ക്ഷ​​​​ങ്ങ​​​​ൾ വ​​​​ന്യ​​​​മൃ​​​​ഗ ശ​​​​ല്യം രൂ​​​​ക്ഷ​​​​മാ​​​​ക്കു​​​​ക​​​​യേ ഉ​​​​ള്ളൂ. വ​​​​ന​​​​ത്തി​​​​ൽ മൃ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ഭ​​​​ക്ഷ​​​​ണം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന പ്ലാ​​​​വ്, മാ​​​​വ്, ഞാ​​​​വ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ ഫ​​​​ല​​​​വൃ​​​​ക്ഷ​​​​ങ്ങ​​​​ൾ ന​​​​ട്ടു​​​​പി​​​​ടി​​​​പ്പി​​​​ക്കാ​​ൻ വ​​​​നം വ​​​​കു​​​​പ്പ് ത​​​​യ്യാ​​​​റാ​​​​ക​​​​ണം.

-സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പാ​​​​താ​​​​ന്പു​​​​ഴ ക​​​​ല​​​​യ​​​​ന്താ​​​​നി, തൊ​​​​ടു​​​​പു​​​​ഴ

Tags :

Recent News

Corehub Up