നെ​ടു​മ​ങ്ങാ​ട്:​ബൈ​ക്ക​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു
Friday, December 4, 2020 1:21 AM IST
നെ​ടു​മ​ങ്ങാ​ട്: ബൈ​ക്ക​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു.​നെ​ടു​മ​ങ്ങാ​ട് പ​ത്താം​ക​ല്ല് പേ​രു​മ​ല നാ​ര​ക​ത്തി​ൻ പൊ​യ്ക വീ​ട്ടി​ൽ പ​രേ​ത​നാ​യ നൗ​ഷാ​ദി​ന്‍റെ​യും സു​ലേ​ഖ ബീ​വി​യു​ടേ​യും മ​ക​ൻ സാ​ബി​ത്(18) ആ​ണ് മ​രി​ച്ച​ത്.​ചൊ​വ്വാ​ഴ്ച രാ​ത്രി പാ​രി​പ്പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.​ബൈ​ക്കി​ന് പി​ന്നി​ലി​രു​ന്നു യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു സാ​ബി​ത്.​ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന പേ​രു​മ​ല സ്വ​ദേ​ശി സു​മീ​ർ പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്.​സ​ഹോ​ദ​ര​ങ്ങ​ൾ.​സ​ജി​ന,സ​ജി​ത.