പ്ല​സ് ടു ​വി​ദ്യാ​ർ​ഥി വി​ഷ​ കാ​യ് ക​ഴി​ച്ച് മ​രി​ച്ചു
Friday, January 15, 2021 2:01 AM IST
ക​ഴ​ക്കൂ​ട്ടം: അ​മ്മ വ​ഴ​ക്ക് പ​റ​ഞ്ഞ​തി​ൽ മ​ന​നൊ​ന്ത് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി വി​ഷ​കാ​യ് ക​ഴി​ച്ച് മ​രി​ച്ചു. ക​രി​ച്ചാ​റ കു​ന്നി​ൽ വീ​ട്ടി​ൽ ഷി​ജു​വി​ന്‍റെ മ​ക​ൻ ഷി​ബി​ൻ(17)​ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. ക​ണി​യാ​പു​രം മു​സ്‌​ലിം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ ഷി​ബി​ൻ സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലെ​ത്താ​ൻ താ​മ​സി​ച്ച​തി​ന് അ​മ്മ വ​ഴ​ക്കു പ​റ​ഞ്ഞു​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ചാ​ട്ട​ങ്ങ ക​ഴി​ച്ച് അ​വ​ശ​നാ​യ ഷി​ബി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഉ​ച്ച​യോ​ടെ മ​രി​ച്ചു. സ​ഹോ​ദ​ര​ൻ: ഷി​ജി​ൻ.