ഡി​വൈ​എ​ഫ്ഐ രാ​പ്പ​ക​ൽ സ​മ​രം ന​ട​ത്തി
Sunday, January 17, 2021 11:52 PM IST
വി​ഴി​ഞ്ഞം : ക​ർ​ഷ​ക​ർ​ക്കൊ​പ്പം കൈ​കോ​ർ​ക്കാം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ഡി​വൈ​എ​ഫ്ഐ കോ​വ​ളം ബ്ലോ​ക്ക് ക​മ്മി​റ്റി വി​ഴി​ഞ്ഞ​ത്ത് രാ​പ്പ​ക​ൽ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.
സി​പി​എം കോ​വ​ളം ഏ​രി​യാ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എ​സ്. ഹ​രി​കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു.​ഡി​വൈ​എ​ഫ്ഐ കോ​വ​ളം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ണി​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് വൈ​കു​ന്നേ​രം ന​ട​ത്തി​യ കാ​ർ​ഷി​ക സെ​മി​നാ​ർ ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. പ്ര​മോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. മ​ൻ​മോ​ഹ​ൻ,വ​ണ്ടി​ത്ത​ടം മ​ധു ,പി. ​ച​ന്ദ്ര​കു​മാ​ർ, വി​നോ​ദ് വൈ​ശാ​ഖി , ശ്രീ​കു​മാ​രി, വി. ​എ​ൻ.​വി​നോ​ദ്, കെ. ​എ​സ്. സ​ജി, പാ​റ​വി​ള വി​ജ​യ​കു​മാ​ർ,വി​ഴി​ഞ്ഞം സ്റ്റാ​ൻ​ലി, ബി​നു​കു​മാ​ർ, ആ​ർ. വി​നാ​യ​ക​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
സ​മാ​പ​ന യോ​ഗം ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗ​വും വി. ​അ​നൂ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.