ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ടെ ഭാ​ര്യ​ മ​രി​ച്ചു
Monday, January 18, 2021 1:18 AM IST
വെ​ള്ള​റ​ട: ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ടെ ഭാ​ര്യ​ മ​രി​ച്ചു. ആ​നാ​വൂ​ര്‍ ആ​ന​ന്ദ​മ​ന്ദി​ര​ത്തി​ല്‍ എം. ​ര​ഘു​വ​ര​ന്‍ നാ​യ​രു​ടെ ഭാ​ര്യ ര​മാ​ദേ​വി ത​ങ്ക​ച്ചി (85)യാ​ണ് ത​ന്‍റെ പ്രി​യ​ത​മ​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് ദി​വ​സ​ത്തി​ല്‍ അ​സ്തി ന​മ​സ്‌​കാ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച​ത്. കു​ന്ന​ത്തു​കാ​ല്‍ മു​ന്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ര​ഘു​വ​ര​ന്‍ നാ​യ​ര്‍ (93) ജ​നു​വ​രി ഒ​ന്പ​തി​നാ​ണ് മ​രി​ച്ച​ത്. മ​ക്ക​ള്‍: എ. ​ആ​ര്‍. അ​ജ​യ​കു​മാ​ര്‍ (എം​ഡി, കെ​എം​സി​എ​സ് ), അ​ഡ്വ. എ. ​ആ​ര്‍. ജ​യ​പ്ര​കാ​ശ്, എ. ​ആ​ര്‍. സ​ന്തോ​ഷ് കു​മാ​ര്‍, എ. ​ആ​ര്‍. സു​നി​ല്‍ കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: കെ. ​എ​ൻ. ശ്രീ​ല​ത ( എ​ച്ച്എ​സ്, എ​ടി​എം​വി​എ​ച്ച്എ​സ്എ​സ് മ​രു​തൂ​ര്‍​ക്കോ​ണം), എ​സ്. രാ​ധി​ക, പി. ​എ​സ്. കു​മാ​രി ലേ​ഖ, വി. ​ശോ​ഭ​ന .