വീ​ട്ട​മ്മ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Saturday, January 23, 2021 1:42 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ലി​ൽ വീ​ട്ട​മ്മ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. മാ​ങ്കാ​ട്ടു​മൂ​ല കൃ​ഷ്ണ പ്ര​ഭ​യി​ൽ വി​ജ​യ​ല​ക്ഷ്മി (60) ആ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കി​ഡ്‌​നി സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: ശി​വ​രാ​മ​കൃ​ഷ്ണ​ൻ. മൃ​ത​ദേ​ഹം ആ​റ്റി​ങ്ങ​ൽ പൊ​തു​ശ്‌​മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. ഇ​തോ​ടെ ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി.