ല​ഹ​രി മാ​ഫി​യാ​യ്ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി : മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ
Monday, February 22, 2021 11:47 PM IST
വി​തു​ര : എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ആ​ധു​നീ​ക​ര​ണ​ത്തോ​ടെ സം​സ്ഥാ​ന​ത്തെ ല​ഹ​രി മാ​ഫി​യ​യ്ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. അം​ഗ​ബ​ല​വും വ​നി​താ പ്രാ​തി​നി​ധ്യ​വും കൂ​ട്ടി വ​കു​പ്പി​നെ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​തു സ​ർ​ക്കാ​രി​ന്‍റെ വ​ലി​യ നേ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ആ​ര്യ​നാ​ട് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ന്‍റെ പു​തി​യ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.​ച​ട​ങ്ങി​ൽ ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ല​ളി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ ആ​യി​രു​ന്ന ഓ​ഫീ​സി​ന് ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന 13 സെ​ന്‍റ് സ്ഥ​ലം ല​ഭി​ച്ച​തോ​ടെ​യാ​ണു പു​തി​യ ഓ​ഫീ​സ് മ​ന്ദി​രം സ​ജ്ജ​മ​യാ​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. അ​ന​ന്ദ​കൃ​ഷ്ണ​ൻ,അ​ഡീ​ഷ​ണ​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഡി. ​രാ​ജീ​വ്, വെ​ള്ള​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ. ​റ​ഹിം, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.