ന​വീ​ക​ര​ണം: നെ​യ്യാ​ർ സ​ഫാ​രി പാ​ർ​ക്ക് പാ​ർ​ക്ക് ഒ​രാ​ഴ്ച അ​ട​ച്ചി​ടും
Thursday, February 25, 2021 11:54 PM IST
കാ​ട്ടാ​ക്ക​ട : കൂ​ട് ഭേ​ദി​ച്ച് ക​ടു​വ ചാ​ടി​പ്പാ​യ സം​ഭ​വ​ത്തി​ൽ വി​വാ​ദ​മാ​യ നെ​യ്യാ​ർ സ​ഫാ​രി പാ​ർ​ക്ക് ന​വീ​ക​രി​ക്കു​ന്നു. മാ​ർ​ച്ച് ഒ​ന്നു​വ​രെ പാ​ർ​ക്ക് അ​ട​ച്ചി​ടും. വ​യ​നാ​ട്ടി​ൽ നി​ന്നും എ​ത്തി​ച്ച ക​ടു​വ ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ഇ​രു​മ്പ് കൂ​ട് ഭേ​ദി​ച്ച് ചാ​ടി​പ്പോ​യ​ത്. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള കൂ​ടു​ക​ളാ​ണ് ഇ​വി​ടു​ള്ള​ത്. സ​മ​യ​ത്ത് അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​റു​മി​ല്ല. പാ​ർ​ക്കി​ൽ ആ​കെ ര​ണ്ടു സിം​ഹം മാ​ത്ര​മേ​യു​ള്ളു. അ​തി​നാ​ൽ ത​ന്നെ ന​വീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​ത്തി​ന് ഫ​ണ്ട് കി​ട്ടാ​റി​ല്ല.

നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​ത് ഒ​രു കൂ​ട് മാ​ത്ര​മാ​ണ്. കൂ​ടു​ത​ൽ ട്രീ​റ്റ്‌​മെ​ന്‍റ് കേ​ജു​ക​ൾ ഉ​ണ്ടാ​ക്കാ​നും പ​ണം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കാ​മ​റ സ്ഥാ​പി​ക്കും. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. അ​ത​നി​ടെ പാ​ർ​ക്കി​ൽ കൂ​ടു​ത​ൽ സിം​ഹ​ങ്ങ​ളെ എ​ത്തി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​വു​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​ക്യ​ത​ർ അ​റി​യി​ച്ചു.