ഇ ​ഹെ​ൽ​ത്ത്‌ പ​ദ്ധ​തി
Thursday, February 25, 2021 11:54 PM IST
നെ​ടു​മ​ങ്ങാ​ട്: കേ​ര​ള​ത്തി​ൽ ഇ ​ഹെ​ൽ​ത്ത്‌ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന ഇ​രു​ന്നൂ​റാ​മ​ത്തെ ആ​ശു​പ​തി ആ​യി നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി മാ​റി. ആ​രോ​ഗ്യ മ​ന്ത്രി ഷൈ​ല​ജ ടീ​ച്ച​ർ ഓ​ൺ ലൈ​ൻ ആ​യി പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ൻ ഖോ​ബ്ര ഗ​ഡേ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.