പ്ര​തി​ഷേ​ധ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു
Monday, March 1, 2021 12:22 AM IST
വെ​മ്പാ​യം: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രെ വ​ട്ട​പ്പാ​റ ഈ​സ്റ്റ് വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ശീ​മ​മു​ള ജം​ഗ്ഷ​നി​ൽ പ്ര​തി​ഷേ​ധ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​ഷേ​ധ സാ​യാ​ഹ്നം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​തേ​ക്ക​ട അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ​ട്ട​പ്പാ​റ സ​തീ​ശ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ വ​ട്ട​പ്പാ​റ അ​നി​ൽ , പൂ​ങ്കം​മൂ​ട് അ​ജി, പ​ച്ച​ക്കാ​ട് സാ​ബു, ദി​വാ​ക​ര​ൻ നാ​യ​ർ ,വേ​ങ്കോ​ട് വ​രു​ൺ, ബി.​ആ​ർ. ഹ​രി​കു​മാ​ർ ,മ​ധു ,ഗോ​പ​കു​മാ​ർ ക​ല്ല​യം ശ​ശി ശേ​ഖ​ര​ൻ, ഞാ​റ്റ​ടി​വാ​രം പ്ര​ദീ​പ്, കാ​രൂ​ട് രാ​ജേ​ന്ദ്ര​ൻ, ലി​വിം​ഗ് സ്റ്റ​ൺ, കു​ഞ്ഞു​മോ​ൻ ഗോ​കു​ൽ ,ശ​ര​ത്ത്, ഡൊ​മ​നി​ക്, പ​ച്ച​ക്കാ​ട് ഷാ​ജി കു​ര്യാ​ക്കോ​സ്, ബാ​ബു, അ​നി​ൽ ഡേ​വി​ഡ്സ​ൺ, ബൈ​ജു, ചി​ത്ര​ൻ, സു​ന്ദ​ർ ജ​യ​കു​മാ​ർ, ദേ​വ​ദാ​നം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.