സ്കൂട്ടർ മോ​ഷ​ണം: യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, March 6, 2021 11:56 PM IST
വെ​ഞ്ഞാ​റ​മൂ​ട്: റോ​ഡ​രികി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ആ​ക്ടീ​വ സ്കൂ​ട്ട​ർ മോ​ഷ്ട്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. പോ​ത്ത​ൻ​കോ​ട്ട് ന​ന്നാ​ട്ട് കാ​വ് ആ​ഴാ​കോ​ണം ബി​ബി​എ​സ് ഭ​വ​നി​ൽ ശ്രീ​ജി​ത്ത് (24) ആ​ണ് കി​ളി​മാ​നൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ന​ഗ​രൂ​ർ സ്വ​ദേ​ശി സൂ​ര​ജ് കി​ളി​മാ​നൂ​ർ ഡൗ​ൺ ഹാ​ളി​നു സ​മീ​പം സ്കൂ​ട്ട​ർ പാ​ർ​ക്ക് ചെ​യ്ത് സ​മീ​പ​ത്തെ എ​ടി​എ​മ്മി​ൽ പോ​യ ത​ക്ക​ത്തി​ന് സ്കൂ​ട്ട​ർ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. സൂ​ര​ജ് കി​ളി​മാ​നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ക​യും ചെ​യ്തു.​

ക​ഴി​ഞ്ഞ ദി​വ​സം ചെ​ങ്കി​ക്കു​ന്ന് ഭാ​ഗ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ആ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കു വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​സ്ഐ ടി .​ജെ.​ജ​യേ​ഷ്, ജൂ​ണി​യ​ർ എ​സ്ഐ സ​രി​ത, ഗ്രേ​ഡ് എ​സ്ഐ മാ​രാ​യ സ​വാ​ദ് ഖാ​ൻ, സു​രേ​ഷ് കു​മാ​ർ, എ​എ​സ്ഐ ഷ​ജിം, എ​സ്‌​സി​പി​ഒ റി​യാ​സ്, സി​പി​ഒ മാ​രാ​യ ര​ജി​ത്ത്,സു​ജി​ത്ത്, വി​നീ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.