കോവിഡ് വാ​ക്‌​സി​നേ​ഷ​ൻ ഇ​ന്ന് ജി​മ്മി ജോ​ർ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ മാ​ത്രം
Saturday, March 6, 2021 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന് ജി​മ്മി ജോ​ർ​ജ് സ്‌​റ്റേ​ഡി​യ​ത്തി​ൽ മാ​ത്ര​മാ​കും കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ ഉ​ണ്ടാ​വു​ക​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്‌​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ, 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ, 45നും 59​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള അ​നു​ബ​ന്ധ രോ​ഗ​ബാ​ധി​ത​ർ എ​ന്നി​വ​ർ​ക്ക് ഇ​വി​ടെ വാ​ക്‌​സി​നേ​ഷ​നു​ണ്ടാ​കും. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണു ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും വാ​ക്‌​സി​നേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കും.