വി​ക​സ​ന സെ​മി​നാ​ർ
Sunday, March 7, 2021 12:05 AM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം വി​ക​സ​ന സെ​മി​നാ​ർ സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ആ​ർ. ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ു. വി​ക​സ​ന​രേ​ഖ പ്ര​കാ​ശ​ന​വും ന​ട​ന്നു.