ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ച്ചു
Thursday, April 8, 2021 11:40 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വെ​ളി​യ​ന്നൂ​ര്‍, ക​ണ്ണം​പ​ള്ളി, ക​ന്യാ​രു​പു​ര കൊ​ങ്ങ​ണം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം.
അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ ആ​രും​ത​ന്നെ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണി​നു പു​റ​ത്തു പോ​കാ​ന്‍ പാ​ടി​ല്ലെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ക​ണ്ടെ​യി​ന്‍​മെ​ന്‍റ്
സോ​ണ്‍
പി​ന്‍​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ലെ പ​ര​പ്പി​ല്‍ പ്ര​ദേ​ശ​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.